Pages

Thursday, January 17, 2019

EDUCATION HELPLINE


7 comments:

  1. സ്കൂളുകളിലെ നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെ ഡ്യൂട്ടീസ് എന്തൊക്കെയാണെന്ന് നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള ഉത്തരവ് ഏതാണ് ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. DUTIES OF PEON/OFFICE ATTENDANT:
    The kerala general education subordinate service ചട്ടത്തിലോ ഉത്തരവുകളിലോ ഈ കാര്യം വ്യവസ്ഥ ചെയ്തിട്ടില്ല. എന്നാൽ എം .ഒ. പി.യിൽ താഴെ ചേർത്ത പ്രകാരം പ്യൂൺ (ഓഫീസ് അറ്റൻഡന്റ്) മാരുടെ ജോലിയെ കുറിച്ച് നിർവചിച്ചിട്ടുണ്ട് -" Peon will be under the immediate control of the section heads who are responsible for the transaction of work in the sections and officers. they are expected to do the duties allotted to them by section heads and clerks and also by the officers to whom they are attached.the ministerial staff should not use peons for their private work.Rule 167 mop asper go(p)503/78/had DT:17/11/78

    ReplyDelete
  4. ഒരാൾ 5 .12 .2016 ൽ ഗവ.സ്കൂൾ പി.ഡി ടീച്ചർ ആയി സേവനത്തിൽ ചേർന്ന്.പിന്നീട് ഗവ.സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് ആയി നിയമനം ലഭിച്ചു വിടുതൽ ചെയ്യുകയും പിന്നീട് 61 ദിവസങ്ങൾക്കു ശേഷം വീണ്ടും പി.ഡി ടീച്ചർ ആയി തിരികെ വന്നു.ടി യാൾക്കു ആദ്യ ഇൻക്രെമെന്റ്‌ എന്ന് കൊടുക്കാം. യഥാർത്ഥത്തിൽ ആദ്യ ഇൻക്രെമെന്റ്‌ 1 .12 .2017 ൽ നൽകാമായിരുന്നു.എന്നാൽ ടി യാൾ 61 ദിവസം സർവീസിൽ നിന്നും വിട്ടു നിന്നതിനാൽ അത്രയും ദിവസം തള്ളി 1 .02 .2018 ൽ ആദ്യ ഇൻക്രെമെന്റ്‌ നൽകാവുന്നതല്ലെ ?

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. 27.07.17മുതൽ 26.07.19വരെ study purposeൽ LWA എടുത്തു.06.06.19മുതൽ 26.07.19വരെയുളള unavailed portion cancel ചെയ്തു.അവസാനം ഇംക്രിമെൻറ് വാങ്ങിയത് 01.07.17ന്.അടുത്ത ഇംക്രിമെൻറ് തിയ്യതി ഏതാണ്?ഡ്യൂട്ടി 01.07.17മുതൽ26.07.17വരെ 26ദിവസം.06.06.19മുതൽ 09.05.20വരെ339ദിവസം.ഇംക്രിമെൻറ് തിയ്യതി 10.05.20ആണോ,അതോ 01.05.20ആണോ.01.05.20കൊടുക്കുകയാണെങ്കിൽ DDEയുടെ objection ഉണ്ടാവുമെന്ന് പറയുന്നു

    ReplyDelete
  7. 06.06.2019 ന് എയ്ഡഡ് സ്കൂളിൽ റിട്ടയർമെന്റ് ഒഴിവിൽ പാർടൈം അധ്യാപകനായി നിയമിതനായി. 24. 3.21 ന് മുൻകാല പ്രാബല്യത്തോടെ നിയമനാംഗീകാരം ലഭിച്ചു.06.06.19 മുതലുള്ള അരിയർ നേരിട്ട് ലഭിക്കുന്നതിന് തടസ്സമുണ്ടോ?27.01.2021 ലെ 07/2021/ധന അനുസരിച്ച് അരിയരുകൾ PFൽ ലയിപ്പിക്കണമെന്ന ഉത്തരവ് ഇവരുടെ കാര്യത്തിൽ ബാധകമാണോ?
    പ്രസ്തുത ഉത്തരവിലെ സൂചനകൾ ഇവയാണ്

    1. Go (P) No.10/2010 dtd.12.01.2010
    2. Go (P) No.29/2016 dtd.29.01.2016
    3. പരിപത്രം നം 06/2018 ധന dtd.10.01.2018

    ReplyDelete