Thursday, June 19, 2025

SPARK EMAIL SYSTEM FOR RESOLVING ISSUES HAS BEEN DISCONTINUED.NEW TICKET SYSTEM INTRODUCED

*🔰SPARK* 

*The system for raising complaints through E-mail regarding SPARK issues has been discontinued.*

* *New system for raising complaints*👇

CLICK HERE FOR RAISING COMPLAINTS


(https://quest.spark.gov.in/)

The DDOs/ Govt Employees who are using SPARK software can raise their issues relating to their technical glitches on software using this form . Once it is submitted, an SMS will be dispatched to the registered contact number in the SPARK database, providing a ticket or response number. This ticket number can be utilized to track the status of your complaint or response.

Employees may follow Circular No 82/2020/Fin dated : 21/12/2020 strictly regarding Authorized and proper usage of SPARK application

CORRECTION OF NAME IN BIRTH CERTIFICATE,SSLC BOOK & SPARK: ORDERS

CORRECTION OF THE NAME IN THE BIRTH CERTIFICATE AS PER THE GAZETTE NOTIFICATION/CORRECTION OF THE NAME IN THE SSLC BOOK AS PER THE GAZETTE NOTIFICATION/CORRECTION OF THE NAME IN THE SPARK DATABASE  AS PER THE GAZETTE NOTIFICATION

Wednesday, June 18, 2025

ONLINE RECONCILIATION OF ACCOUNTS:USER MANUAL:HELP FILE /USER MANUAL FOR ONLINE RECONCILLATION

GOVERNMENTS OF KERALA VIDE G.O. DATED 05.08.2020 HAVE INTRODUCED ONLINE MODULE FOR RECONCILIATION OF ACCOUNTS AND REQUIRED TO SUBMIT RECONCILIATION CERTIFICATE DIGITALLY TO ACCOUNTANT GENERAL BY ALL CCOS. THIS SYSTEM WILL BE IMPLEMENTED FULLY WITH EFFECT FROM 01/10/2020.

2023-24 സാമ്പത്തിക വർഷം മുതൽ ശമ്പളം ഉൾപ്പെടെ ട്രഷറി മുഖേനയുളള എല്ലാ ചെലവ് കണക്കുകളും (എക്സ‌സ്പെൻഡീച്ചർ) ഓ രോ ഡി.ഡി.ഒ മാരും ഓൺലൈൻ റിക്കൺസിലിയേഷൻ നട ത്തേണ്ടതുണ്ട്. ആയതിനാൽ എല്ലാ ഡി.ഡി.ഒ മാരും മേൽകാലയള വിലെ ട്രഷറി മുഖേനയുള്ള എല്ലാ ചെലവുകളും https://ksemp.agker. cag.gov.in എന്ന വെബ്സൈറ്റിലെ രേഖപ്പെടുത്തലുകളുമായി ശ രിയാണെന്ന് ഉറപ്പുവരുത്തി Accept / Reject ചെയ്യേണ്ടതാണ്. വെബ്സൈറ്റിൽ തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ റിജക്ട് ചെയ്യുന്ന പക്ഷം ആയതിന്റെ വ്യക്തമായ കാരണം സൈറ്റിൽരേഖ പ്പെടുത്തേണ്ടതും ടി വിവരം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.


HELP FILE /USER MANUAL FOR ONLINE RECONCILIATION

USER MANUAL /HELP FIL FOR RECONCILIATION: 2 


For any further clarification / assistance you may please contact: - ITS Cell, O/o the PAG(A&E) Kerala, Thiruvananthapuram : 0471-2776282 VLC Cell, O/o the PAG(A&E) Kerala, Thiruvananthapuram: 0471-2776399, 0471-2776398.

CLICK HERE FOR LOG IN RECONCILIATION PORTAL


DDO REGISTRATION : എക്സ്പെൻഡീച്ചർ റിക്കൺസിലിയേഷൻ ചെയ്യുന്നതിനായി CLICK HERE FOR LOG IN RECONCILIATION PORTALപേജിൽ പ്രവേശിക്കുക. LOGIN എന്നതിന്റെ ചുവടെയുള്ള Create/Forgot Password എന്നതിൽ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന ജാലകത്തിൽ DDO ആയി രജിസ്റ്റർ ചെയ്യുന്നതിനായി ഡി.ഡി.ഒ കോഡ്(ട്രഷറി കോഡ്-10 DIGIT,EG:160216B369), സ്പാർക്കിൽ രജിസ്റ്റർ ചെയ്ത ഡി.ഡി.ഒ യുടെ മെയിൽ ഐഡി (Personal), ഫോൺ നമ്പർ എന്നിവ നൽകുക. ക്യാപ്ച്ച നൽകി സബ്ബിറ്റ് ചെയ്യുക. ഡിഡി ഒ യുടെ മൊബൈലിലേക്ക് / മെയിൽ ഐഡിയിലേക്ക് പാസ്സ്വേർഡ് അയച്ചു എന്ന സന്ദേശം സ്ക്രീനിൽ കാണാം.

DDO Registration:

To carry out Expenditure Reconciliation, visit the Reconciliation Portal by clicking on  CLICK HERE FOR LOG IN RECONCILIATION PORTAL

On the login page, click on “Create/Forgot Password” provided below the “Login” button. In the window that opens, to register as a DDO, enter the following details:

  • DDO Code (Treasury Code – 10 digits, e.g., 160216B369)

  • Personal Email ID of the DDO registered in SPARK

  • Mobile Number

Enter the CAPTCHA code shown and click Submit.

A confirmation message stating that the password has been sent to the DDO’s mobile/email ID will be displayed on the screen.

Friday, June 13, 2025

ACADEMIC CALENDAR IN SCHOOL:REVISED ORDER ISSUED:GO(MS)100/2021/GEDN DT:31/05/2021

 

ACADEMIC CALENDAR IN SCHOOL:REVISED ORDER ISSUED:GO(MS)100/2021/GEDN DT:31/05/2021



  • ആർ.ടി.ഇ ആക്റ്റിൻ്റെ ഷെഡ്യൂൾ പ്രകാരം ഒന്നു മുതൽ 5 വരെയുള്ള ക്ളാസുകളിൽ 200 പ്രവൃത്തിദിനങ്ങളും 800 ബോധനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. പ്രസ്തുത ആക്റ്റ് പ്രകാരം 6 മുതൽ 8 വരെയുള്ള ക്ളാസുകളിൽ 220 പ്രവൃത്തിദിനങ്ങളും 1000 പഠനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അധ്യായം VII ചട്ടം 3 പ്രകാരം 9, 10 എന്നീ ക്ളാസ്സുകളിൽ ഓരോ സ്കൂൾ വർഷത്തിലും സാധാരണഗതിയിൽ ചുരുങ്ങിയത് പരീക്ഷാദിവസങ്ങൾ കൂടാതെ 220 സാദ്ധ്യായ ദിവസങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ എത്ര പഠനമണിക്കൂറുകൾ ആവശ്യമുണ്ടെന്നു നിർദ്ദേശിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ ബഹു.ഹൈക്കോടതി വിധി പാലിക്കുന്നതിനായി വിദഗ്ദസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

  • 1. ആർ.ടി.ഇ ആക്റ്റിൻ്റെ ഷെഡ്യൂൾ പ്രകാരം ഒന്നു മുതൽ 4 വരെയുള്ള ക്ളാസുകളിൽ 200 പ്രവൃത്തിദിനങ്ങളും 800 ബോധനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. പ്രസ്തുത ബോധന മണിക്കൂറുകൾ തികയ്ക്കാൻ 198 പ്രവൃത്തി ദിനങ്ങൾ മതിയാകും. അതിനാൽ 1 മുതൽ 4 വരെ ക്ലാസ്സുകൾക്ക് 198 പ്രവൃത്തി ദിവസം ഉണ്ടാകേണ്ടതാണ്. 
  • 2. ആർ.റ്റി.ഇ. ആക്ട് പ്രകാരം 5-ാ ം ക്ളാസ്സിന് 200 പ്രവൃത്തിദിനങ്ങളും 6 മുതൽ 7 വരെയുള്ള ക്ളാസുകളിൽ 220 പ്രവൃത്തിദിനങ്ങളും 1000 പഠനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. ആയതിനാൽ 5 മുതൽ 7 വരെ ക്ളാസ്സുകൾക്ക് പ്രസ്തുത ബോധന മണിക്കൂറുകൾ ലഭിക്കുവാൻ ഒരു ദിവസം 5 മണിക്കൂർ എന്ന കണക്കിൽ 200 ദിവസം വേണ്ടിവരുമെന്നതിനാൽ മേൽ പറഞ്ഞ 198 ദിവസം കൂടാതെ ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകളും കൂടി പ്രവൃത്തിദിനമാക്കേണ്ടതാണ്
  •  3. ആർ.റ്റി.ഇ. ആക്ട് പ്രകാരം 8-ാ ം ക്ളാസ്സിന് 220 പ്രവൃത്തിദിനങ്ങളും 9, 10 ക്ളാസ്സുകൾക്ക് കെ.ഇ.ആർ. പ്രകാരം 220 പ്രവൃത്തി ദിനങ്ങളുമാണ് വേണ്ടത്. 220 പ്രവൃത്തി ദിവസങ്ങളിൽ 1100 പഠന മണിക്കൂറാണ് ലഭിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിനായി 8 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തിദിവസമായും വെള്ളിയാഴ്ചകൾ ഒഴിവാക്കിവരുന്ന പ്രവൃത്തി ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്കു ശേഷം 15 മിനിറ്റും (ആകെ 30 മിനിറ്റു സമയം) അധിക പ്രവൃത്തി സമയമായും നിശ്ചയിക്കുന്നു.
  • 4.മേൽ പറഞ്ഞ രീതിയിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ കലണ്ടർ നിശ്ചയിച്ച് ഉത്തരവാകുന്നു.

TEACHING STAFF IN TEACHERS TRAINING INSTITUTE: STAFF ALLOTMENT IN TTI:CIRCULAR NO.78022/D3/08/GEDN DT:12/08/2011

TEACHING STAFF IN TEACHERS TRAINING INSTITUTE(TTI): STAFF ALLOTMENT IN TTI:CIRCULAR NO.78022/D3/08/GEDN DT:12/08/2011


Wednesday, June 11, 2025

REVISED SCHOOL TIME SCHEDULE FOR HIGH SCHOOL CLASSES (8 TO 10) IN GOVERNMENT, AIDED, AND RECOGNIZED SCHOOLS ACROSS THE STATE: NEW TIMINGS ANNOUNCED .:ORDER NO.S2(A)/361/2025/DGE DT:10/06/2025

AN  ORDER IS  ISSUED IMPLEMENTING THE REVISED CLASS SCHEDULE BY DETERMINING EXTENDED WORKING HOURS FOR THE HIGH SCHOOL SECTION (CLASSES 8, 9, AND 10) IN GOVERNMENT, AIDED, AND RECOGNIZED SCHOOLS ACROSS THE STATE.

REVISED SCHOOL TIME SCHEDULE FOR HIGH SCHOOL CLASSES (8 TO 10) IN GOVERNMENT, AIDED, AND RECOGNIZED SCHOOLS ACROSS THE STATE: NEW TIMINGS ANNOUNCED .:ORDER NO.S2(A)/361/2025/DGE DT:10/06/2025

സംസ്ഥാനത്തെ  സർക്കാർ /എയ്ഡഡ് / അംഗീകൃത സ്കൂളുകളിൽ ഹൈസ്കൂൾ വിഭാഗം (8, 9, 10 ക്ലാസുകള്‍ക്ക്‌) അധികപ്രവൃത്തി സമയം നിശ്ചയിച്ചുകൊണ്ട്‌ പുതുക്കിയ ക്ലാസ്‌ സമയക്രമം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു


കേരള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം (RTE Act) എട്ടാം ക്ലാസ്, കേരള വിദ്യാഭ്യാസ ചട്ട പ്രകാരം (KER ) 9, 10 ക്ലാസ്സുകൾക്കും 220 പ്രവർത്തിദിനങ്ങളാണ് വേണ്ടത്. 220 പ്രവൃത്തിദിനങ്ങളിൽ 1100 ബോധനമണിക്കൂറുകളാണ് ലഭിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിന് 8 മുതൽ 10 വരെ ക്ലാസ്സുകൾക്ക് വെള്ളിയാഴ്ച്ചകൾ ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും, ഉച്ചയ്ക്ക്ശേഷം 15 മിനിറ്റും (ആകെ 30 മിനിറ്റ്) അധികപ്രവൃത്തി സമയം നിശ്ചയിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിട്ടുണ്ട്. മേൽസാഹചര്യത്തിൽ 8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗത്തിന് വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ ചുവടെ പറയും പ്രകാരം അധികപ്രവൃത്തിസമയം നിശ്ചയിച്ചുകൊണ്ട് ക്ലാസ് സമയക്രമം പുനഃക്രമീകരിച്ച് ഉടൻ പ്രാബല്യത്തിൽ വരുത്തി ഉത്തരവാകുന്നു.


DOWNLOAD ORDER HERE

ORDER NO.S2(A)/361/2025/DGE DT:10/06/2025





Tuesday, June 10, 2025

TEACHERS WHO RECEIVE APPOINTMENT ADVICE FROM THE KERALA PUBLIC SERVICE COMMISSION AFTER THE LAST WORKING DAY OF FEBRUARY SHOULD BE ISSUED APPOINTMENT ORDERS TO ENABLE THEM TO START WORK IN THE NEXT ACADEMIC YEAR:GOVT DIRECTION:GOVT LETTER NO.J1/56/2022/GEDN DT:06/04/2023

ഫെബ്രുവരി മാസം അവസാനത്തെ പ്രവൃത്തി ദിനത്തിനു ശേഷം കേരള പബ്ളിക് സർവ്വീസ് കമ്മീഷനിൽ നിന്നും നിയമനശുപാർശ ലഭിക്കുന്ന അധ്യാപകർക്ക് അടുത്ത അധ്യയന വർഷത്തിൽ ജോലിയിൽ പ്രവേശിക്കത്തക്ക രീതിയിൽ നിയമന ഉത്തരവ് നൽകണമെന്ന് സർക്കാർ നിർദേശം 

TEACHERS WHO RECEIVE APPOINTMENT ADVICE FROM THE KERALA PUBLIC SERVICE COMMISSION AFTER THE LAST WORKING DAY OF FEBRUARY SHOULD BE ISSUED APPOINTMENT ORDERS TO ENABLE THEM TO START WORK IN THE NEXT ACADEMIC YEAR:GOVT DIRECTION

GOVT LETTER NO.J1/56/2022/GEDN DT:06/04/2023









Sunday, June 1, 2025

GOVT SANCTIONED ADDITIONAL POST IN GOVT/AIDED SCHOOLS:ORDER ISSUED:GO(MS)95/2025/GEDN DT:29/05/2025.

ADDITIONAL POST IN GOVT/AIDED SCHOOL :SANCTIONED BY GOVT:ORDERS ISSUED:

  • സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകള്‍ അനുവദിച്ചു. 2024-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 552 സ്കൂളുകളില്‍ 915 അധിക തസ്തികകൾ അനുവദിച്ചു. 658 എയ്‌ഡഡ് സ്കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചു. ആകെ 1210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്. 1.10.2024 തീയതി പ്രാബല്യത്തിൽ  വ്യവസ്ഥകൾക്ക് വിധേയമായാണിത്. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.
  • സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂ.
  • എയ്‌ഡഡ് സ്കൂളുകളിലെ അധികതസ്തികകളിൽ, കെ.ഇ.ആർ അധ്യായം XXI ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ.
  • തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ /ട്രഷറി/സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണ്.





Friday, May 30, 2025

PROMOTION & TRANSFER OF AA/AO/APFO/PA/PERSONAL ASST/SENIOR SUPDT/JUNIOR SUPDT/NMO/STORE KEEPER/HM/AEO/FCS/SENIOR CLERK IN GENERAL EDUCATION DEPARTMENT

 

TRANSFER AND/ POSTINGS

    SCHOOL ADMISSION WITHOUT TC FROM UNRECOGNISED SCHOOL:GUIDELINES ISSUED:GO(RT)3451/2025/GEDN DT:23.05.2025

    SCHOOL ADMISSION WITHOUT TC FROM UNRECOGNISED SCHOOL:GUIDELINES ISSUED:GO(RT)3451/2025/GEDN DT:23.05.2025



    • അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടി.സി. ലഭ്യമാകാത്ത സാഹചര്യത്തിൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്സ് അടിസ്ഥാനത്തിലും ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും (എല്ലാ വിഷയങ്ങൾക്കും വകുപ്പ് തയ്യാറാക്കുന്ന ചോദ്യ പേപ്പർ ഉപയോഗിച്ച് ഒരു ടൈം ടേബിളിൻ്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഓഫീസറുടെ മേൽ നോട്ടത്തിൽ നിർബന്ധമായും പരീക്ഷ നടത്തി) അടിസ്ഥാനത്തിലും 2025-2026 അധ്യയന വർഷം കൂടി പ്രവേശനത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.







    Thursday, May 29, 2025

    FACE APP FOR ATTENDANCE PUNCHING IN GOVT:

    ആൻഡ്രോയ്ഡ് ഫോണിൽ  അറ്റൻഡൻസ് ആപ്പ് ഉപയോഗിക്കാൻ ഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പ്കൾ👇🏻👇🏻

    FACE APP FOR ATTENDANCE PUNCHING  IN GOVT:



    ADHAR FACE RD ANDROID GOOGLE PLAYSTORE LINK

    AEBAS APP ANDROID GOOGLE PLAYSTORE LINK:

    Wednesday, May 28, 2025

    DPC:DEPARTMENTAL PROMOTION COMMITTE HIGHER/LOWER IN GENERAL EDUCATION DEPARTMENT

                          DPC:HIGHER/LOWER:SELECT LIST:




    • DEPARTMENTAL PROMOTION COMMITTE(HIGHER):SELECT LIST FOR PROMOTION TO THE CATEGORY OF AA/AO/APFO/PA/DDE FOR THE YEAR 2025 APPROVED BY GOVT:GO(P)13/2025/GEDN DT:29/04/2025



    GO TO SENIORITY LIST/DPC(HIGHER/LOWER)PAGE

    APPOINTMENT OF DAILYWAGE TEACHERS IN GOVT/AIDED SCHOOL FOR THE ACADEMIC YEAR 2024-25:GO(RT)3455/2025/GEDN DT:23/05/2025,GO(RT)3456/2025/GEDN DT:23/05/2025

     








    APPOINTMENT  OF DAILYWAGE TEACHERS IN GOVT SCHOOL FOR THE ACADEMIC YEAR 2024-25:GO(RT)3455/2025/GEDN DT:23/05/2025
    APPOINTMENT  OF DAILYWAGE TEACHERS IN AIDED SCHOOL FOR THE ACADEMIC YEAR 2025-26
    GO(RT)3456/2025/GEDN DT:23/05/2025



    GO TO DAILYWAGE APPOINTMENT PAGE





    Monday, May 26, 2025

    SENIORITY LIST OF HEADMASTERS/ASST EDUCATIONAL OFFICERS IN GENERAL EDUCATION DEPARTMENT:

      SENIORITY LIST OF HEADMASTERS/AEOS








    GRANT OF HEIGHT EXEMPTION TO ALL TYPES OF SCHOOL BUILDINGS DEPUTY DIRECTOR OF EDUCATION DELEGATION OF POWER EXTENDED TO THE SANCTION ACCORDED ORDERS ISSUED:GO(RT)4770/2019/GEDN DT:11/11/2019

    GRANT OF HEIGHT EXEMPTION TO ALL TYPES OF SCHOOL BUILDINGS:  DELEGATION OF POWER EXTENDED TO THE DEPUTY DIRECTOR OF EDUCATION:SANCTION ACCORDED ORDERS ISSUED:GO(RT)4770/2019/GEDN DT:11/11/20



    As per Government Order cited, Government have delegated power to the Deputy Directors of Education concerned, to grant height exemption to all types of existing school buildings, subject to the satisfaction that the reduction of height will not affect the conduct of the classes. The Director of General Education has sought clarification as to whether the power delegated to the Deputy Directors of Education to grant height exemption can be extended to buildings constructed after 1991 also. 

    ̂Government have examined the matter in detail and are pleased to delegate the power to the Deputy Directors of Education concerned, to grant height exemption to all types of existing school buildings, constructed after 1991 also, provided the Deputy Director of Education   concerned shall ensure that the reduction of height will not affect the conduct of the classes and deviation from the specification is minimal and reasonable. The educational officers concerned shall ensure that the school buildings which are given fitness from this date of order  shall have the specifications as per Kerala Education Rules.̂

    • GRANT OF HEIGHT EXEMPTION TO ALL TYPES OF SCHOOL BUILDINGS:  DELEGATION OF POWER EXTENDED TO THE DEPUTY DIRECTOR OF EDUCATION: SANCTION ACCORDED ORDERS ISSUED:GO(RT)4770/2019/GEDN DT:11/11/20:GO(RT)4770/2019/GEDN DT:11/11/2019

    VACATION DAYS FOR CALCULATING EARNED LEAVE ETC

     VACATION DAYS FOR CALCULATING EARNED LEAVE ETC




    2010

    ┗➤ *61* Days

    2011

    ┗➤ *61* Days

    2012

    ┗➤ *64* Days

    2013

    ┗➤ *67* Days

    2014

    ┗➤ *65* Days

    2015

    ┗➤ *61* Days

    2016

    ┗➤ *61* Days

    2017

    ┗➤ *61* Days

    2018

    ┗➤ *61/72* Days

    2019

    ┗➤ *68* Days

    2020

    ┗➤ COVID-19(Vacation not declared)

    2021

    ┗➤COVID-19(Vacation not declared)

    2022

    ┗➤*59 Days* (in 2022 Vacation declared from April 3 to May 31st)

    2023

    ┗➤*61 Days*  (in 2023 Vacation declared from April 1 to May 31st)


    2024

    *67 days*


    2025

    *65 days*





    Wednesday, May 14, 2025

    PWD RESERVATION: ROASTER VERIFICATION:GUIDELINES:CIRCULAR NO.H2/295299/2021/DGE DT:16/05/2023

    PWD RESERVATION: ROASTER VERIFICATION: GUIDELINES: CIRCULAR NO.H2/295299/2021/DGE DT:16/05/2023

    CIRCULAR NO.H2/295299/2021/DGE DT:16/05/2023

    DOWNLOAD ORDER HERE

    എയ്ഡഡ് ഭിന്നശേഷി സംവരണം – ബാക്ക് ലോഗ് നിയമനം സംബന്ധിച്ച റോസ്റ്റര്‍ പരിശോധിച്ച് കണ്‍ഫെം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

    • 1) 'സമന്വയ' -യിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ ലോഗിനുകളിൽ RPWD Roster ലഭ്യമാണ്. അതാത് വിദ്യാഭ്യാസ ഓഫീസുകൾക്ക് കീഴിൽ വരുന്ന സ്കൂ‌ളുകളിൽ നടത്തിയ നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ലഭ്യമായ രേഖകൾ പരിശോധിച്ച് ആയതിൻ്റെ ആധികാരികത ഉറപ്പുവരുത്തേണ്ടതാണ്. പരിശോധനയിൽ ഏതെങ്കിലും എൻട്രിയിൽ അപാകത കണ്ടെത്തിയാൽ ആ എൻട്രിക്ക് നേരെയുള്ള more എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ലഭ്യമാകുന്ന റിമാർക്സ് ബോക്‌സിൽ അപാകത സംബന്ധിച്ച രേഖപ്പെടുത്തൽ നടത്തി സേവ് ചെയ്ത്, റോസ്റ്റർ റീ സെറ്റ് ചെയ്‌തതിനുശേഷം പ്രസത വിവരം മാനേജരെ അറിയിക്കേണ്ടതാണ്. മാനേജർ ആവശ്യമായ തിരുത്തൽ വരുത്തി വീണ്ടും കൺഫേം ചെയ്യേണ്ടതും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർ, അപാകത പരിഹരിച്ചു എന്ന് ഉറപ്പുവരുത്തി verify ബട്ടൺ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തലുകൾ ആധികാരികമാക്കേണ്ടതുമാണ്.
    • 2) വിദ്യാഭ്യാസ ഓഫീസർമാർക്കും മാനേജർമാർക്കും തങ്ങളുടെ ലോഗിനുകളിൽ ഏതെല്ലാം സ്കൂ‌ളുകളിലെ വെരിഫിക്കേഷനുകൾ പൂർത്തിയായിട്ടുണ്ട് എന്നത് അറിയാവുന്നതാണ്. 
    • 3) വിവിധ ഓഫീസുകൾക്ക് കീഴിൽ സ്‌കൂളുകളുള്ള മാനേജ്‌മെന്റുകൾ സമർപ്പിച്ച റോസ്റ്റർ ഡാറ്റ ഏതെങ്കിലും ഒരു ഓഫീസിൽ റീസെറ്റ് ചെയ്യുന്നത് മൂലം മറ്റ് ഓഫീസുകളിൽ നിന്നും നടത്തിയ വെരിഫിക്കേഷനുകൾ നഷ്‌ടപ്പെടുന്നതല്ല. 
    • 4) മാനേജർമാർ റോസ്റ്റർ പൂർത്തീകരിച്ച് സമർപ്പിക്കുകയും, സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലേക്ക് ആനുപാതികമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയും, സ്പെഷ്യൽ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലേക്ക് ഭിന്നശേഷി ഉദ്യോഗാർത്ഥികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള റിക്വിസിഷൻ്റെ കൈപ്പറ്റു രസീതിയോ/ non availability സർട്ടിഫിക്കറ്റോ ഹാജരാക്കുകയും ചെയ്യുന്ന മുറക്ക് നിലവിൽ അംഗീകാരം ഇല്ലാതെ തുടരുന്ന നിയമനങ്ങൾ, സർക്കാർ ഉത്തരവുകളിലേയും, സർക്കുലറുകളിലേയും വ്യവസ്ഥകൾ പ്രകാരം അംഗീകാരത്തിനു പരിഗണിക്കേണ്ടതാണ്. ഇതിനായി റോസ്റ്റർ പരിശോധന പൂർത്തിയാക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല. 
    • 5)സമന്വയിൽ ഇതുവരെ റോസ്റ്റർ സമർപ്പിക്കാത്ത മാനേജർമാർ ആയത് ഉടനെ തന്നെ സമന്വയയിൽ സമർപ്പിക്കേണ്ടതും, ആയത് പ്രകാരം ബാക്ക്‌ലോഗ് പരിഗണിക്കാനുള്ള റിക്വിസിഷൻ സ്പെഷ്യൽ എംപ്ലോയിമെന്റ്റിൽ സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരം മാനേജർമാർ നിലവിൽ സമന്വയയിൽ സമർപ്പിച്ചിട്ടുള്ള റോസ്റ്റർ ഡാറ്റ, പരിശോധിച്ച് കൺഫേം ചെയ്യേണ്ടതും, സ്പെഷ്യൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലേക്ക് സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരം നടപടിക്രമം പൂർത്തികരിച്ച  മാനേജർമാർ നടത്തിയ നിയമനങ്ങൾക്ക്  പ്രൊവിഷണൽ(താൽക്കാലിക)അംഗീകാരം) നൽകുന്നതിനുള്ള നടപടികൾ 30/06/2023 നകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ പൂർത്തീകരിക്കേണ്ടതാണ്. 
    • 6)റോസ്റ്റർ ഡാറ്റ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ, ആവശ്യമായ ഭിന്നശേഷി നിയമനം നടത്തിയെന്ന് ഉറപ്പുവരുത്തിയതിനുശേഷം / സൂചന (1) സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളെല്ലാം പാലിച്ചതിനുശേഷം, സംവരണ നിയമനത്തിനായി ഭിന്നശേഷി ഉദ്യോഗാർത്ഥിയെ ലഭിക്കുന്നില്ലായെങ്കിൽ പരാമർശപ്രകാരമുള്ള സർക്കാർ ഉത്തരവുകൾക്കും സർക്കുലറുകൾക്കും അനുസൃതമായി ശമ്പള സ്കെയിലിൽ നൽകിയ താൽക്കാലിക നിയമനാംഗീകാരങ്ങളും ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനാംഗീകാരങ്ങളും നിയമനത്തീയതി മുതൽ തന്നെ ശമ്പളസ്കെയിലിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ റഗുലറൈസ് ചെയ്‌ത്‌ നൽകേണ്ടതാണ്. 
    • 7) ഹയർ സെക്കൻ്ററി / വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ റോസ്റ്റർ പരിശോധന, മേൽ നിർദ്ദേശിച്ച സമയ പരിധിക്കകം തന്നെ അതാത് RDD/AD മാർ സമന്വയയിൽ പൂർത്തിയാക്കേണ്ടതാണ്...........................

    Tuesday, May 13, 2025

    GRANTING TIME-BOUND HIGHER GRADE OF 22/27 YEARS TO THOSE WHO SERVED AS HIGHER SECONDARY SCHOOL TEACHERS (HSST)BEFORE BEING PROMOTED TO THE POST OF HEADMASTER, TAKING INTO ACCOUNT THE SERVICE IN THE HIGHER SECONDARY DEPARTMENT:ORDER ISSUED::GO(MS)11/2021/GEDN DT:11/01/2021

    Granting time-bound higher grade of 22/27 years to those who served as Higher Secondary School Teachers(HSST)before being promoted to the post of Headmaster, taking into account the service in the Higher Secondary Department:order issued: GO(MS)11/2021/GEDN DT:11/01/2021

    DOWLOAD ORDER HERE

    GO(MS)11/2021/GEDN DT:11/01/2021


    പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്യം ഹെഡ്മാസ്റ്റർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർമാരായി സേവനമനുഷ്ടിച്ചവർക്ക് ഹയർ സെക്കൻഡറി വകുപ്പിലെ സർവ്വീസ് കൂടി പരിഗണിച്ച് 22/27 വർഷ സമയബന്ധിത ഹയർഗ്രേഡ് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.






    GRANTING TIME-BOUND HIGHER GRADE OF 22/27 YEARS TO THOSE WHO SERVED AS HIGHER SECONDARY SCHOOL TEACHERS (HSST)BEFORE BEING PROMOTED TO THE POST OF HEADMASTER, TAKING INTO ACCOUNT THE SERVICE IN THE HIGHER SECONDARY DEPARTMENT:ORDER ISSUED:



    Thursday, May 8, 2025

    2025 SSLC EXAMINATION RESULTS:results.kite.kerala.gov.in, keralaresults.nic.in,sslcexam.kerala.gov.in

    The Kerala Pareeksha bhavan will release the Kerala SSLC Result 2025 on May 9, 2025 at 3 PM. The Kerala 10th result 2025 will be published on the official website -results.kite.kerala.gov.in, keralaresults.nic.in,sslcexam.kerala.gov.in .Students can download the SSLC result 2025 Kerala online by entering the roll number and date of birth

    1.CLICK HERE FOR SSLC RESULTS 2025(KITE WEBSITE)

    2.CLICK HERE FOR SSLC RESULTS 2025(NIC WEBSITE)

    3.CLICK HERE FOR SSLC EXAM 2025 RESULT 

    (PAREEKSHBHAVAN WEBSITE) 


    കേരള പരീക്ഷാഭവൻ 2025 മെയ് 9 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള  എസ്.എസ്.എൽ .സി    ഫലം  ഔദ്യോഗിക വെബ്സൈറ്റായ results.kite.kerala.gov.in , sslcexam.kerala.gov.in  എന്നീ  വെബ്സൈറ്റുകളിൽ  പ്രസിദ്ധീകരിക്കും.   വിദ്യാർത്ഥികൾക്ക്         റോൾ നമ്പറും  ജനനത്തീയതിയും നൽകി എസ്എസ്എൽ സി ഫലം 2025 കേരള ഓൺലൈനായി ഡൗൺലോഡ്   ചെയ്യാം.




    Wednesday, May 7, 2025

    E MAIL ID(CRU) & PHONE NUMBER OF TREASURY OFFICES IN KERALA

    E MAIL  ID(CRU) & PHONE NUMBER OF TREASURY OFFICES IN KERALA 

    DOWNLOAD







    SANCTIONING GRADE RECKONING AIDED SCHOOL SERVICE:REG GO(MS)74/2025/FIN DT:26/04/2025

    SANCTIONING GRADE RECKONING AIDED SCHOOL SERVICE:REG 

    GO(MS)74/2025/FIN DT:26/04/2025


    "പൊതു വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകരുടെ മുൻകാല എയ്ഡഡ് സ്കൂൾ സേവനം പരിഗണിച്ചു സർക്കാർ സർവ്വീസിൽ ഹയർ ഗ്രേഡ് അനുവദിക്കാവുന്നതാണെന്നും എന്നാൽ സർക്കാർ സേവനത്തിൽ പ്രൊബേഷൻ പൂർത്തിയാക്കുന്ന മുറക്ക് ടി തീയതി മുതൽ മാത്രമേ ഹയർ ഗ്രേഡ് അനുവദിക്കാനാകൂവെന്നും ഇപ്രകാരം ലഭിക്കുന്ന ഗ്രേഡിൻ്റെ സാമ്പത്തികാനുകൂല്യം പ്രൊബേഷൻ പൂർത്തീകരിച്ച തീയതി മുതൽക്കേ സാധ്യമാകൂ എന്നും സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു."









    RECASTING OF EARNED LEAVE FOR THE FIRST YEAR -AMENDMENT: GO(P)75/2007/FIN DT:27/02/2007

    RECASTING OF EARNED LEAVE FOR THE FIRST YEAR -AMENDMENT: GO(P)75/2007/FIN DT:27/02/2007

    DOWNLOAD ORDER HERE

    GO(P)75/2007/FIN DT:27/02/2007


    Amendment of the Rules. In Part I of the Kerala Service Rules, for rule 86A, the following shall be substituted, namely:- "86A. Notwithstanding anything contained in Rules 84, 86, 88 (ii) and 90, an officer not in permanent employ who has completed three years of continuous service shall be eligible for (i) commuted leave, (ii) earned leave and (iii) leave without allowances as would be admissible to him if he had held his post substantively".

    Explanatory Note (This does not form part of the Notification, but is intended to indicate its general purport.) As per Rule 86 Part I Kerala Service Rules, earned leave admissible for the first year of service is 1/22 of the period spent on duty. Recasting of earned leave at the rate of 1/11 for the first year is permissible only after an officer is confirmed in service. Due to the absence of sufficient number of permanent posts, many employees are denied confirmation making them ineligible to get their earned leave for the first year recast at the rate of 1/11 of the duty. Since this causes monetary loss to employees, Government have decided to make suitable modification to Rule 86A so that those who have completed 3 years service will become eligible for earned leave at the rate of 1/11 for the period spent on duty for the first year of service as admissible to a permanent employee. This notification is intended to achieve the above object.






    APPOINTMENT FROM HIGHER TIME SCALE OF PAY TO LOWER TIME SCALE OF PAY IN ACCORDANCE WITH THE SPECIAL RULES - NO RE-FIXATION ORDERS ISSUED.:GO(P)25/2025/FIN DT:15/03/2025

    APPOINTMENT FROM HIGHER TIME SCALE OF PAY TO LOWER TIME SCALE OF PAY IN ACCORDANCE WITH THE SPECIAL RULES - NO RE-FIXATION ORDERS ISSUED.:GO(P)25/2025/FIN DT:15/03/2025



        As per the Rule 37(b) of Part I of the Kerala Service Rules, in the case of officiating appointments from a higher time scale of pay to lower time scale of pay in accordance with the Special Rules applicable to such appointments, the officer's officiating pay in the new time scale shall be fixed at his officiating pay in the previous appointment, if it is a stage in the new time scale or at the next lower stage, if it is not a stage in the new time scale, the difference being treated as personal pay to be absorbed in future increases. As per the rules of fixation in the Kerala Service Rules where re-fixation is permissible, re-fixation is granted on the date of increment of the lower post. There is no rule in the Kerala Service Rules which permit re-fixation on appointment from higher time scale of pay to lower time scale of pay. Since there is no lower post with reference to which re-fixation can be sanctioned in the case of appointments from higher time scale of pay to lower time scale of pay in accordance with the Special Rules. no re-fixation is permissible in such cases. However there is no specific mention about eligibility for re-fixation in such cases in Rule 37(b) of Part 1 the Kerala Service Rules. Government have examined the matter in detail and are pleased to order that in cases of appointments from higher time scale of pay to lower time scale of pay in accordance with the Special Rules, no re-fixation will be allowed as there is no lower scale with reference to which re-fixation can be sanctioned. Past cases settled otherwise will not be re-opened. Necessary modification to the Kerala Service Rules will be issued seperately.