HELPLINE FOR TEACHERS AND EMPLOYESS IN GENERAL EDUCATION DEPARTMENT.................. BY സാക്കിർ വള്ളിക്കുന്ന്
Pages
▼
Tuesday, May 24, 2022
RESERVATION FOR APPOINTMENT OF PERSON WITH DISABILITY IN AIDED SCHOOLS
എയ്ഡഡ് സ്കൂളുകളിലെ ഭിന്ന ശേഷി സംവരണവുമായി ബന്ധപെട്ടു ബഹു ഹൈ കോടതിയിൽ നിലനിൽക്കുന്ന കേസിൽ 20 .05 .2022 നു കേസ് പരിഗണിച്ച കോടതി കേസ് തീർപ്പുകല്പിക്കുന്നതിനായി 30 .05 .2022 ലേക്ക് മാറ്റി വെച്ചു . The Hon'ble High Court, which heard the case on 20.05.2022 in connection with the reservation for person with disabilities in aided schools, adjourned the case for disposal on 30.05.2022 .
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം ഏർപെടുത്തുന്നതുമായി ബന്ധപെട്ടു 15 .07 .2021 മുതലുള്ള നിയമനങ്ങൾ അംഗീകരിക്കുന്നതിന് ബഹു ഹൈക്കോടതിയുടെ സ്റ്റേ നിലവിലുണ്ട്: The stay of honourable High Court is exist to approve appointments from 15.07 .2021 in connection with the reservation for person with disabilities in aided schools.:DGE Clarification:LETTER NO. H5/327/2022/DGE DT: 30/03/2022
No comments:
Post a Comment