ഭിന്നശേഷി സംവരണം സംബന്ധിച്ച വിധിന്യായം പുറപ്പെടുവിക്കുന്നതിന് മുൻപ് നിയമനാംഗീകാരം നൽകിയ അദ്ധ്യാപകർക്ക് ശബളം അനുവദിക്കുന്നത് സംബന്ധിച്ച്:LETTER NO.H2/12313/2022 DT:22/09/2022
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാകുന്നതിനുള്ള മാർഗരേഖ :ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു :GO(MS)162/2022/GEDN DT:19/09/2022
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം ഏർപെടുത്തുന്നതുമായി ബന്ധപെട്ടു 15 .07 .2021 മുതലുള്ള നിയമനങ്ങൾ അംഗീകരിക്കുന്നതിന് ബഹു ഹൈക്കോടതിയുടെ സ്റ്റേ നിലവിലുണ്ട്: The stay of honourable High Court is exist to approve appointments from 15.07 .2021 in connection with the reservation for person with disabilities in aided schools.:DGE Clarification:LETTER NO. H5/327/2022/DGE DT: 30/03/2022
No comments:
Post a Comment