PSC APPOINTMENT


APPOINTMENT IN GOVT SCHOOL
(PSC/IDT/BY TRANSFER/PROMOTION)



അദ്ധ്യാപക നിയമനത്തിനുള്ള അനുപാതം 
(RATIO FOR TEACHERS APPOINTMENT)

  • സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റമുൾപ്പെടെ അധ്യാപക നിയമനങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ കലണ്ടർ വർഷവുമുണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ വിഹിതം ചെയ്യേണ്ടതാണ് എന്നും ഭാഷാ അധ്യാപകരുടെയും (ജൂനിയർ ലാഗ്വേജ് ടീച്ചർ, പാർട്ട് ടൈം ജൂനിർ ലാഗ്വേജ് ടീച്ചർ), സ്പെഷ്യലിസ്റ്റ് അധ്യാപകരുടെയും അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള അനുപാതം 20% ആയി വർദ്ധിപ്പിച്ചു കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു .
  • "In appointments of teachers, including inter-district transfers in government schools, allocation of vacancies for each category shall be based on the number of vacancies arising in each calendar year. Furthermore, the Government hereby issues an order enhancing the quota for inter-district transfers of Language Teachers (Junior Language Teacher, Part-Time Junior Language Teacher) and Specialist Teachers to 20%."
  • GO(MS)148/2024/GEDN DT: 09/12/2024
  • RATIO FOR VARIOUS APPOINTMENT OF TEACHERS:REVISED:DGE GUIDELINES: CIRCULAR NO.A1/20836/2024/DGE DT:23/12/2024


PSC & INTER DISTRICT APPOINTMENT:ORDERS

WILL BE UPDATED SOON.............................................................................................

No comments: