Friday, September 23, 2022

VOLUNTARY RETIREMENT SCHEME: GUIDELINES (സ്വയം വിരമിക്കൽ അനുവദിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ )

  •  VOLUNTARY RETIREMENT SCHEME: GUIDELINES (സ്വയം  വിരമിക്കൽ അനുവദിക്കുന്നത് സംബന്ധിച്ച  മാർഗനിർദേശങ്ങൾ ):CIRCULAR NO.78/2022/FIN DT: 05/09/2022
  • APPLICATION FOR VOLUNTARY RETIREMENT SCHEME:DOWNLOAD

RESERVATION FOR PERSONS WITH DISABILITIES IN AIDED SCHOOLS

 

  • ഭിന്നശേഷി ജീവനക്കാർക്ക് പ്രമോഷനിൽ സംവരണം നൽകുന്നതിന് വിവിധ വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച്:LETTER NO.RULES 1/136/2022/P&ARD DT:23/09/2022

  • ഭിന്നശേഷി സംവരണം സംബന്ധിച്ച വിധിന്യായം പുറപ്പെടുവിക്കുന്നതിന് മുൻപ് നിയമനാംഗീകാരം നൽകിയ അദ്ധ്യാപകർക്ക് ശബളം അനുവദിക്കുന്നത് സംബന്ധിച്ച്:LETTER NO.H2/12313/2022 DT:22/09/2022

  • സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ  ഭിന്നശേഷി സംവരണം നടപ്പിലാകുന്നതിനുള്ള മാർഗരേഖ :ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു :GO(MS)162/2022/GEDN DT:19/09/2022



  • ഭിന്നശേഷി സംവരണം എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്നതിനുള്ള  നിർദേശങ്ങളും അപേക്ഷാ ഫോറത്തിൻ്റെ മാതൃകയും :LETTER NO.L3/DE/2612/2022 DT:13/07/2022


  • എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം ഏർപെടുത്തുന്നതുമായി ബന്ധപെട്ടു  15 .07 .2021  മുതലുള്ള നിയമനങ്ങൾ അംഗീകരിക്കുന്നതിന് ബഹു ഹൈക്കോടതിയുടെ സ്റ്റേ നിലവിലുണ്ട്: The stay of honourable High Court is exist to approve appointments from 15.07 .2021 in connection with the  reservation for person with disabilities in aided schools.:DGE Clarification:LETTER NO. H5/327/2022/DGE DT: 30/03/2022

  • APPOINTMENT IN AIDED SCHOOLS:RESERVATION FOR PERSONS WITH DISABILITIES:JUDGEMENT DT:23/12/2021 IN IA 3/2021 IN WP(C)19808/2021