Step 1.
ഡെസ്ക്ടോപ്പിൽ ഉള്ള
**NICDSign** എന്ന shortcut (റൂബിക് ക്യൂബ് ഐക്കൻ🎲) ഡബിൾ ക്ലിക്ക്🖱️ ചെയ്തു നൽകുക.
(ഡെസ്ക്‌ടോപ്പിൽ ഐക്കൻ കാണുന്നില്ല എങ്കില് **My Computer / This PC** 🖥️യിൽ
**C: ഡ്രൈവിൽ Program Files (x 86)** ഫോൾഡർ 📁 തുറന്ന് അതിൽ ഉള്ള
**NICDsign** എന്ന ഫോൾഡർ📁 തുറന്ന്
**NICDSign** എന്ന jar പ്രോഗ്രാം ഡബിൾ ക്ലിക്ക്🖱️ ചെയ്ത് നൽകുക, റൈറ്റ് ക്ലിക്ക്🖱️ ചെയ്ത് പിന്നീട് യൂസ് ചെയ്യാൻ
**Sent to Desktop (Create Shortcut)** ⤴️എന്ന ഓപ്‌ഷൻ നൽകുക.)
**Another instance of this application is already running, Exiting**
എന്ന് കാണുന്നെങ്കിൽ
**OK** 🆗ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക.
Step 2.
ബ്രൌസര്‍ ഓപ്പന്‍ ചെയ്ത്
https://localhost:8020
എന്ന അഡ്രെസ്സ് ടൈപ്പ് ചെയ്ത് കീബോർഡിൽ⌨️ നിന്ന് എന്‍റര്‍ ബട്ടൻ↩️ പ്രസ് ചെയ്യുക.
**Privacy error -⚠️ Your connection is not private** എന്നോ
**Warning⚠️ Potential security risk ahead**
എന്നോ വന്നാല്‍ സമീപം കാണുന്ന
**Advanced** ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക.
താഴെയായി കാണുന്ന
**Proceed to localhost (unsafe)**
എന്നതിലോ
**Accept the risk and continue**
എന്നതിലോ ക്ലിക്ക്🖱️ ചെയ്യുക.
**Kaspersky** പോലുള്ള ആന്റിവൈറസിന്റെ മെസേജ് ബോക്‌സ് കാണുന്നു എങ്കിൽ
⚠️ **Continue** ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക
വീണ്ടും വരുന്ന മെസേജ് ബോക്സിലും
⚠️ **Continue** ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക.
**404 Not Found** എന്ന് കാണുന്നെങ്കില്‍ ബ്രൌസർ DSC സജ്ജമായി.
ഇനി **Spark Bill e-submit, BiMS Bill Approval, Spark GPF Approval** തുടങ്ങിയ DSC യുടെ ആവശ്യങ്ങൾക്ക് എല്ലാം ഈ ബ്രൌസർ ഉപയോഗിക്കുക.
3 comments:
working perfectly thanks
Done all the above but problem remains same. Any one please help.
WHILe giving the htttps://localhost:8020 it gives the 404 error but we can't submit the bill,
Post a Comment