REGULARIATION OF RETRENCHED PERIOD OF AIDED SCHOOL TEACHERS AS NON DUTY: ORDER ISSUED: GO(P)07/2022/GEDN DT:20/06/2022
GO(P)07/2022/GEDN DT:20/06/2022 .
"എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്ന കാലയളവ് (Retrenched Period) ക്രമീകരിക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
1. തസ്തികയില്ലാതെ പുറത്ത് നിൽക്കുന്ന കാലയളവ് ഇനി മുതൽ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വ്യക്തമായ ശിപാർശയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ നോൺ ഡ്യൂട്ടിയായി ക്രമീകരിക്കേണ്ടതാണ്.
2. ഈ ഉത്തരവ് തീയതി വരെ തസ്തികയില്ലാതെ പുറത്ത് നിന്ന കാലയളവ് അർഹതപ്പെട്ട അവധി/ ശൂന്യവേതനാവധിയായി ക്രമീകരിച്ചു കഴിഞ്ഞ കേസുകൾ പുനപരിശോധിക്കേണ്ടതില്ല.
3.ഉത്തരവ് തീയതിയിൽ അവശേഷിക്കുന്ന കേസുകളിൽ, ഈ വ്യവസ്ഥകൾക്കനുസൃതമായിട്ടായിരി ക്കണം തുടർ നടപടികൾ സ്വീകരിക്കേണ്ടത്."
No comments:
Post a Comment