K TET( KERALA TEACHER ELIGIBILTY TEST)



  • എയ്ഡഡ് സ്കൂളുകളിൽ  2019 -20  അധ്യയനവർഷം  വരെ  നിയമിതരായ  അദ്ധ്യാപകർക്  കെ ടെറ്റ്  യോഗ്യത  നേടുന്നതിന്  സമയപരിധി അനുവദിച്ച ഉത്തരവിന്മേലുള്ള  സ്പഷ്‌ടീകരണം :GO(MS)179/2021/GEDN DT:18/08/2021



  • കെ ടെറ്റ്  ഉൾപ്പെടെയുള്ള പൂർണ യോഗ്യതയുള്ളവരുടെ നിയമനത്തിന്മേൽ മാത്രമേ പ്രൊബേഷൻ ആരംഭിക്കാനാകൂ :  A CASE STUDY.GO(RT)1123/2021/GEDN DT:04/02/2021

  • KERALA TEACHER ELIGIBILITY TEST( K TET) 2020: NOTIFICATION.DOWNLOAD


  •    ( നിയമന സമയത്ത് കെ ടെറ്റ് യോഗ്യത ഇല്ലാതിരുന്ന ടീച്ചർമാർ ഇളവ് കാലയളവിനുള്ളിൽ പ്രസ്തുത യോഗ്യത ആർജിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാരുടെ പ്രബേഷൻ ,ഇൻക്രിമെൻറ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് ).GO(Ms)194/2019/GEDN DT:15/11/2019  

  •  കെ ടെറ്റ് യോഗ്യത നേടാത്തവരുടെ ശബളം ,പ്രബേഷൻ & ഇൻക്രിമെന്റ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടുടെ സ്പഷ്ടീകരണം .LETTER NO .H3/30197/2016/DGE. DT:18/06/19

 


  • KERALA TEACHER ELIGIBILITY TEST( K TET) 2019: NOTIFICATION.DOWNLOAD









  •  INCLUSION OF K TET ( KERALA ELIGIBILITY TEST) AS A MANDATORY QUALIFICATION FOR THE APPOINTMENT OF VARIOUS CATEGORIES OF TEACHING POST IN GOVT SCHOOL( Candidates who have qualified C TET/NET/SET/M.Phil/Ph.D in respective subjects are exempted from acquiring K TET).GO(P)145/2016/G.EDN DT: 30/08/2016

  • KERALA TEACHER ELIGIBILITY TEST( K.TET): FREQUENTLY ASKED QUESTIONS ..DOWNLOAD

  • K TET EXEMPTION CLARIFICATION: APPOINTEE SHOULD ACQUIRE K TET WITHIN A PERIOD OF 5 YEARS FROM THE DATE OF JOINING DUTY &  APPOINTEE WILL BE TREATED AS 51A CLAIMANT ONLY IF THEY AQUIRE K TET QUALIFICATION.GO(P)294/2012/G.EDN DT:20/09/2012

  • K TET EXEMPTION ORDERS ISSUED:( Teachers who are appointed regular vacancies on or before 31/03/2012,Claimants under rule 51(A),51(B),M.Ed holders are exempted from acquiring K TET.  GO(P)244/2012/G.EDN DT:25/07/2012
     

19 comments:

Anonymous said...

sir, ഞാൻ Up ടീച്ചർ Post ൽ 6.6.19 ൽ അപ്പോയിന്റ് ചെയ്തതാണ് . ഈ post ഇതുവരെയും Sanctoion കിട്ടിയിട്ടില്ല. DEO യിൽ പോയി തിരക്കിയിട്ടും ഫലം ഒന്നും കണ്ടില്ല എന്താണ് ഇനി ചെയ്യാനുള്ളത്

Unknown said...

Sir ഈ വർഷെത്തെ സ്റ്റാഫ് ഫിക്സേഷൻ date എന്നാണ് വരുക.

Unknown said...

sir my name entered to ktet application in the wrong manner. what i do for correcting the errors? can i write the exam with spelling mistake of my name, it is a technical error

devidasbabu said...

NOT YET FIXED

Unknown said...

Sir, ഞാൻ hs teacher 6/6/19 appoinment കിട്ടിയതാണ് DGE 5/2/20 ഉത്തരവ് പ്രകാരം DDE നിരസിച്ചു ഇപ്പോൾ DGE office അനേഷിച്ചപ്പോൾ ഈ വർഷം നിയമനങ്ങൾ അംഗീകരിക്കുന്നില്ല എന്നാണ് അറിഞ്ഞത് 2019 ലെ നിയമനം ഈ വർഷം അനുവദിക്കുമോ sir

Unknown said...

Appointment കിട്ടി എത്ര സമയത്തിനുള്ളിൽ ktet കിട്ടണം. എയ്ഡഡ് സ്കൂളിൽ ktet കുട്ടിയാൽ മാത്രേ അപ്പോയ്ന്റ്മെന്റ് ലഭിക്കുകയുള്ളോ

Unknown said...

അറീല

Unknown said...

2017 June ൽ നിയമനം അംഗീകരിച്ചു. ശമ്പളവും ലഭിച്ചു. നിയമനത്തിനു ശേഷമാണ് Tetപാസ്സായത്. ഇൻക്രിമന്റ് പാസ്സാക്കാൻ കഴിയുമോ ? ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ?

Unknown said...

സർ എന്റെ പേര് സുമിത്ര എന്നാണ് കൊല്ലം ജില്ലയാണ്. 2020 ഫെബ്രുവരിയിലാണ് എക്സാം എഴുതിയത് സർട്ടിഫിക്കറ്റ് ഇതു
വരെയും സർട്ടിഫിക്കറ്റ് ലഭിച്ചില്ല ആയതിനാൽ എത്രയും പെട്ടെന്ന് ലഭിക്കുന്നതിനുള്ള സഹായം ചെയ്യണം. രജിസ്റ്റർ നമ്പർ. 620787.

Anonymous said...

Sir.ente peru Gafoor ente wife 21.07.2017 Up teacher ayi jolicheyunund. 21.07.2017 muthal oru varsham additional postilum 2018 muthal retirement postilekkum mari.nirbhaghya vashal ithuvare K TET passakan kazhinjilla.seniersnte aprroval vazhukiyathu karanam ithuvare approval kitiiyitillA.Ippol schoolil ninnu arinja vivaram 2021 May 30 ullil approval kittiyittilla eghil KTET passakathe napproval kittilla jouniersinte approve akki kodukkum ennanu .

Ente samshayam notification Order GO(MS)104/2021/GE DN DT 19/02/2021 il paramarshichittulla

"K TET passakanulla samayam 2020-2021 Adhyana Varsham arambam vare ennullath - 2020-2021 Adhyana varsham avasanam vare neettiyirikkunu ...ente samshayam iva thamilulla vyathyasamenthane.

dhayavu cheithu enikoru marupadi tharum ennulla pradheekshayi

Gafoor

Unknown said...

2021അപ്പോയ്മെന്റ് കൾക്ക് aided school Tet നിർബന്ധമാണോ അതല്ല അപ്പോയ്മെന്റിന് ശേഷം എഴുതി എടുത്താൽ മതിയോ?

sakkir Vallikunnu said...

2021 വർഷത്തെ നിയമങ്ങൾക് കെ ടെറ്റ് നിര്ബന്ധമാണ് .ഇളവ് അനുവദിച്ചു ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല

Unknown said...

2017 ൽ അഡിഷണൽ പോസ്റ്റിലും 2018 ൽ റിട്ടയേർമെന്റ് പോസ്റ്റിലേക് മാറിയതാണ്. അഡിഷണൽ പോസ്റ്റിലെ അപ്പോയ്ന്റ്മെന്റ് 06/02/2021 വരെ നോഷനലോടെ അപ്പ്രൂവൽ ആയി. എന്നാൽ 2018 റിട്ടയേർമെന്റ് പോസ്റ്റ്‌ അപ്പ്രൂവൽ ആകാനാണമെകിൽ KTET വേണമോ?. Ktet extension order for the year 2019-2020.GO(MS)58/2021/GED DT:12/02/2021 ലെ ലാസ്റ്റ് സെന്റെൻസ് അനുസരിച്ചു ketet ഇൽ ഇളവ് കിട്ടുമോ? ലാസ്റ്റ് സെന്റെൻസ് "2019-2020 വർഷം വരെ നിയമിതാരായ അധ്യാപകർ KTET യോഗ്യത നേടാത്തുമൂലം നിയമനഗിക്കാരം നല്കാത്ത കേസ്സുകൾ മറ്റു വിധത്തിൽ യോഗ്യമേകിൽ അപ്ഡേറ്റ് ഉത്തരവ് കൂടാതെ വിദ്യാഭ്യാസ ഓഫീസർമാർ തീർപ്പകേണ്ടതാണ്.

school said...

വിമുക്ത ഭടന്മാർക്ക് സ്കൂളിൽ ജോലി ചെയ്യാൻ 1 K TET ൽ ഇളവുണ്ടോ?

Bindu said...

ഞാൻ 3/6/2004 വിദ്യാഭാസ വകുപ്പ് പ ആയി ജോയിൻ ചെയ്തു്. 25/01/2016 ഇല് by transfer appoint ആയി എറണാകുളം ജില്ലയിൽ ജോയിൻ ചെയ്ത്. അതിനുശേഷം കോട്ടയം ജില്ലയിൽ by transfer appoint ആയി 01/08/2016 ജോയിൻ ചെയ്തു. പ്രൊബേഷൻ 01/08/2018 യിൽ പൂർത്തീകരിച്ചു. എനിക്ക് ktet യോഗ്യത ഇല്ല. ഗ്രേഡ് ചെയ്യുമ്പോൾ ktet പാസകണം എന്ന് ഉണ്ടോ. K tet 31/03/2012 ന് മുൻപ് സർവീസിൽ ജോയിൻ ചെയ്തവർക്ക് k tet യോഗ്യത വേണ്ട എന്ന ഓർഡർ ഉണ്ടോ. Please give me a reply.

Suma said...

സർ ഞാൻ ഒരു aided LPandUp സ്കൂൾടീച്ചറാണ്
ഞാൻ Test qualified ആണ്
BEd ബിരുദവുമുണ്ട്
എന്നാൽ എന്നെക്കാൾ Seniority ഉള്ള 2 പേർ ഉണ്ട്
അവർ പക്ഷെ TTC യാണ്
ഇത് Promotion ന് ബാധകമാണോ

anilraj said...

Hai Sakkir
Its ANIL RAJ ,P.A to DEO Kasaragod
Please add G.O(MS)109/2022/G.Edn dated 24-06-2022 in KTET Qualification section

Anonymous said...

എനിക്ക് 2011 ൽ Aided School upSTആയി വച്ചു 2022ൽHSA Promotion കിട്ടി.എനിക്ക് KTET വേണോ?

Anonymous said...

സർ 2020ൽLPSTയായി ജോയിൻ ചെയ്ത എന്നെ ആ വർഷം നിയമനം നടത്താത്തതിനാൽ reject ചെയ്തു.2021 ജൂലയ് 15ന് വീണ്ടും ജോയിൻ ചെയ്തെങ്കിലും 28-04-2021ൽ registerചെയ്ത ടെറ്റ് പരീക്ഷ കൊവിഡ്സാഹചര്യത്തിൽ വളരെവൈകിനടന്നതിനാൽ വീണ്ടും ജോയിൻ ചെയ്ത dateൽcertificate Submit ചെയ്യാനായില്ല.2021ലെ നിയമനാംഗീകാരവും തടസ്സപ്പെട്ടു.appeal പോയിരിക്കുകയാണ്.ആർക്കെങ്കിലും idea ഉണ്ടെങ്കിൽ / ഇതേ issue ഉണ്ടെങ്കിൽ Pls Contact immediately 9526284708 age barഉം ആയി