HELPLINE




PLEASE SHARE YOUR SUGGESTIONS AND COMMENTS

email:keralaedn@gmail.com


......................................................

113 comments:

siraj said...

(Govt clarification to DDE,KKD: Lr.No. 59328/PRC/C3/2011/FIN Dt:22.10.2011). copy required

sakkir Vallikunnu said...

Please give your mail id

Unknown said...

pls post order for advance increment for the promotion of ftm to dffice attentdent

Unknown said...

Is NOC from director hse necessary for foreign trip during vacation for 5 days?

sakkir Vallikunnu said...

@eldose..When the promotion posts happened to have the scale of pay of the feeder category post, one advance increment will be granted to the incumbent appointed to the post by promotion. Advance increment will be given only in cases where the promoted post and the immediate lower feeder post have the same scale of pay.(GO(P)380/94/(13)/fin Dt:09/06/94.

The FTM post is the feeder category to the peon post as per Chapter XXIV Rule 1 explaining note of the KER(Govt.Lr No.15930/N2/09/G.edn dt:11/02/11)

sakkir Vallikunnu said...

@unknown....As per GO(p)233/08/fin dt:03.06.2008 ,the permission will be granted by the authority competent to sanction leave...( go(p)418/08/fin DT:16/09/08)

sajan luice said...

താഴെ പറയുന്ന ഉത്തരവുകൾ ലഭ്യമാക്കാമോ ?
G.O(RT)N0.1033/2017 Gedn dtd 07/04/2017
circular no-443034/J1/2013/Gedn dtd 03/06/2017

sakkir Vallikunnu said...

Circular no.443034/J1/2013/G.EDN DT: 03/06/2017 REGARDING RETRENCHMENT OF LPSA/UPSA IS AVAILABLE..PLEASE PROVIDE UR E MAIL ID

sakkir Vallikunnu said...

G.O(RT)N0.1033/2017 Gedn dtd 07/04/2017 is also available.this govt order is issued to comply the judgement DT: 05/09/2016 in WP(C)29411/2016 regarding UPSA/LPSA Retrenchment. I.e maintain separate seniority list for LPSA/UPSA for retrenchment purpose

sajan luice said...

sn7243@gmail.com

sajan luice said...

sn7243@gmail.com

sakkir Vallikunnu said...

@sajan Luise....done.please see your inbox

SUJA said...

Two up school assistants of same management got promoted to high school of same management . They joined on the FN of same day without mentioning time .Then who is senior in hsa post .. the one with more ups service or the other who is older ?

sajan luice said...

03/06/2004 നു u p s a നിയമനം ലഭിച്ച TTC യുള്ള അധ്യാപകനെ മാനേജർ LP സ്കൂളിലേക്ക് സ്ഥലം മാറ്റുകയും ടി സ്കൂളിൽ നിന്നും 01-06-1992 ൽ സർവീസിൽ കയറിയ TTC യുള്ള (PD Tr)അധ്യാപകനെ പകരം നിയമിക്കുകയും ചെയ്തു ടി നടപടി ശരിയാണോ ?

sakkir Vallikunnu said...

Sajan luice@ അത്തരത്തിലുള്ള മാറ്റം അനുവദനീയമല്ല .നിരവധി കോടതി വിധികളിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്

sakkir Vallikunnu said...

സീനിയോറിറ്റി കണക്കാക്കുന്നതിന് ജോലിയിൽ പ്രവേശിച്ച സമയത്തിന് പ്രസക്തിയില്ല.

sakkir Vallikunnu said...

ഒരേ തിയ്യതിയിൽ ആണ് നിയമനം എങ്കിൽ രണ്ടാമത് പരിഗണിക്കുന്നത് ആദ്യ നിയമന തിയ്യതി ആണ് .ആദ്യ നിയമന തിയ്യതിയും തുല്യമാണെങ്കിൽ മാത്രം ആണ്വയസ്സ് പരിഗണിക്കുന്നത്. നിങ്ങളുടെ കേസിൽ ആദ്യം UPSA ആയി നിയമിക്കപ്പെട്ടവരാണ് സീനിയർ( please refer rule 37 chapter XIVA KER)

sakkir Vallikunnu said...

"ആദ്യ നിയമന തിയ്യതിയും തുല്യമാണെങ്കിൽ മാത്രം ആണ് വയസ്സ് പരിഗണിക്കുന്നത്."

sakkir Vallikunnu said...

RULE 37 CHAPTER XIVA KER "Seniority of a teacher in any grade in any unit shall be decided with reference to the length of continuous service in that grade in that unit provided the is duly qualified for the post.

In the case of teachers in the same grade in the same unit whose date of commencement of continuous service is the same, seniority shall be decided with reference to the date of first appointment. If the date of first appointment is also the same, seniority shall be decided with reference to age, the older being the senior"

sajan luice said...

G.O.(P) No.10/10/G.Edn. dtd12/01/2010
Vacancy of post in gov/Aided schools by overdivision
-Permission sanctioned ഈ ഓർഡർ ഇപ്പോഴും നിലവിൽ ഉണ്ടോ ?

sakkir Vallikunnu said...

അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച സർക്കുലർ നം..60930/ജെ2/2011 തി: 25/10/11 പ്രകാരം സ.ഉ(പി)10/2010/പൊ .വി തി .. 12/1/2010 ന് 1/10/2011 വരെ മാത്രമേ പ്രസക്തി ഉള്ളു എന്ന് സ്പഷ്ടീകരണം നൽകിയിട്ടുണ്ട്. എന്നാൽ അധ്യാപക പാക്കേജ് ഉത്തരവ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിൻവലിക്കപ്പെട്ടതിനാൽ 10/10 ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതായി വ്യാഖ്യാനിക്കുന്നുണ്ട്.

IMBhat said...

A&B are the teachers who have entered to continuous service in HS section on the same date A has an approved leave substitute service prior to this date.B was promoted from UPSA Post&also elder than A.Who is senior in HSA? In my opinion for considering HS seniority according to rule37chapter14A first appointment means first appointment in HS section(L's)what is your opinion?

sakkir Vallikunnu said...

കെ.ഇ.ആർ അധ്യായം 14 A ചട്ടം 37 (2 ) പ്രകാരം " when the date of first appointment of two teachers is one and the same, seniority shall be decided with reference to the date of first appointment". എന്ന് മാത്രമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രസ്തുത ചട്ടം വ്യാഖ്യാനിച്ചു കൊണ്ട് നിരവധി കോടതി വിധികർ ഉണ്ടായിട്ടുണ്ട്. പ്രസ്തുത വിധിന്യായത്തിലെ പൊതുവായി ഉണ്ടായ സാരാംശം ഇതാണ്."under Rule 37(2) it is not mentioned that first appointment shall be in that category where the seniority dispute has arisen. Therefore this Court took the view that it is possible that a teacher might have got her first appointment in any other lower category and in such cases appointment in any other category can be considered as first appointment for the purpose of Rule 37(2) " 'ചട്ടത്തിൽ പ്രത്യേകം കാറ്റഗറി പരാമർശിക്കാത്തതിനാൽ ആദ്യ നിയമന തിയ്യതിയിൽ ആരാണോ മുന്നിൽ അവരാണ് സീനിയർ(irrespective of category)

ba nell said...

if an employee got promotion from first time bound higher grade promotion (same scale of pay -higher grade and promoted post), any fixation is possible? chance to get one increment ? (As per Rule 30, Part I KSR or appropriate fixation rule). What is Rule 30, Part I KSR. regarding promotion from time bound higher promotion? if possible fixation, any example to fix?

Unknown said...

2014 plustwo 2 വിഷയം കിട്ടിയില്ല പ്രൈവറ്റ് ആയി എഴുതാൻ സാധിക്കുമോ

Unknown said...

2014 plustwo 2 വിഷയം കിട്ടിയില്ല പ്രൈവറ്റ് ആയി എഴുതാൻ സാധിക്കുമോ

chennamangalam said...

പി.ഡി ടീച്ചർ ആയി ജോലിചെയുമ്പോൾ പ്രൈമറി യിലെ പത്തുവര്ഷ ഗ്രേഡ് വാങ്ങിയതിനു ശേഷം ഹൈസ്കൂൾ ടീച്ചർആയി പ്രൊമോഷൻ ലഭിച്ചു പ്രൈമറിയിൽ നിന്നു പ്രൊമോഷൻ ലഭിച്ചപ്പോൾ വ്യത്യസ്ത സ്കെയിൽ ആയതിനാൽ fixation ലഭിച്ചിരുന്നു . ഹൈസ്ക്കൂൾ ടീച്ചർ ക്കുള്ള 7 .15 വർഷ ഗ്രേഡുകൾ ലഭിച്ചിട്ടൂണ്ട് ഇപ്പോൾ 22 വർഷം പൂർത്തിയായി .22 വർഷ ഗ്രേഡ് വാങ്ങുന്നതിനു നിയമതടസ്സമുണ്ടോ

Unknown said...
This comment has been removed by the author.
Unknown said...

My wife became permanent in 2002 as LPSA .In 2008 due to division fall she was transferred to a UP school of the same management and worked up-to may 2018.Now in June 2018 she was transferred to a LP school as LPSA. Is this transfer is possible and legal ?.
In AEO office they referred circular No. 443034/JI/2013/G.Edn. dt 03/06/13 and said they will approve this, if DEO sanction the transfer.So please give a reply for this. Also please send a copy of circular No. 443034/JI/2013/G.Edn. dt 03/06/13. My email is sonisebastiant@gmail.com
Thankyou

Unknown said...

My wife has been working as HSA ENGLISH since 15-072012.but her appointment got approved onjuly 2017.she salary from jan-2016 onwards .she belongs to statutory pension joining date 15-07-2012.her salary arrear from 15-07-2012 to dec 2015 not yet credited to PF ACOUNT.we dont knowwhat to do andfrom where we gatherthe correct information about her PF trnsaction proceedings.sir kindly give us necessry instuction concerning this.

Anonymous said...

60 നും 100 നും ഇടയിൽ നമ്പർ കുട്ടികൾ വരുന്ന സ്കൂളിൽ ടീച്ചറുടെ നിയമനം ശമ്പള സ്കെയിലിൽ പാസ്സ് ആകാൻ വേണ്ട മിനിമം കുട്ടികളുടെ എണ്ണം എത്രയാണ്

Unknown said...

A teacher has opened GAINPF to apply Tem.advance from KASEPF. His outstanding balance of previous loan is 246500. But when he apply,its the outstanding balance column is seen as 0. Kindly give a remedy to rectify the error

Prakasan Panikkan said...

v Rs ന് നോട്ടീസ് കൊടുത്ത ആൾക്ക് വിരമിക്കൽ തിയ്യതിക്ക് മുമ്പേv RSSanction ആകാത്ത സാഹചര്യത്തിൽ Earnd Leave Surrender ചെയ്യുന്നതിന് തടസ്സമുണ്ടോv Rs നോട്ടീസ് പിൻവലിക്കാൻ സമയവുമുണ്ട്

sakkir Vallikunnu said...

@ chennamangalam.... ഹൈസ്കൂൾ അധ്യാപകർക്കുളള 22 വർഷത്തെ ഗ്രേഡ് ലഭിക്കും.

sakkir Vallikunnu said...

VRS ന് 3 മാസം മുമ്പ് അപേക്ഷ കൊടുത്തിട്ടും വിരമിക്കാൻ ആഗ്രഹിച്ച തിയ്യതിക്ക് മുമ്പായി ഉത്തരവ് ലഭിച്ചില്ലെങ്കിൽ അയാൾ വിരമിക്കാൻ ആഗ്രഹിച്ച തിയ്യതിക്ക് തന്നെ വിരമിച്ചതായി കണക്കാക്കും .... VRS അപേക്ഷകളിൽ മേൽ സമയപരിധിക്കുള്ളിൽ നടപടി സ്വീകരിക്കേണ്ടത് ബന്ധപ്പെട്ടവരുടെ ചുമതലയാണ് ..PLEASE READ RULE 56 KSR PART 111

sakkir Vallikunnu said...

CONTACT CONCERNED DISTRICT NODAL OFFICER ,GAIN PF

sakkir Vallikunnu said...

Sixty. GO(MS)83/2018/G.EDN DT:12/06/2018 പ്രകാരം 60 ൽ താഴെ കുട്ടികൾ ഉള്ള സ്കൂളുകളാണ് മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കുളുകൾ എന്ന വിഭാഗത്തിൽ പെടുക

sakkir Vallikunnu said...

CIRCULAR No.443034/J1/2013/GEdn Tvpm, Dated, 3rd June 2017
CIRCULAR
Sub: Maintaining separate seniority list for LPSA & UPSA for the purpose of
determining junior most in the case of retrenchment issued.
Ref: 1) G.O (Ms) No. 42/2011/GEdn. dated l6.02.2011
2) Judgement of the HHC in Thresia Vs Preethy 2014 (4) KLT 837 (FB)

As per the Rule 34 (b), Chapter XIVA KER, combined seniority list is stipulated in the case of Upper Primary and Lower Primary School Teachers.
Later it was clarified that at the time of re-trenchment of teachers in Upper Primary Schools having LP Section UPSAs, and LPSAs shall be treated as single
category and the junior among them shall be retrenched, vide 1st read above.
Meanwhile, Hon’ble High Court pronounced in its dictum, underlined that the teachers in the UP Section and the teachers in the LP Section of a school belong
to two different categories and that, therefore, if there is occasion for retrenchment of a UPSA or a LPSA the seniority that is to be followed is the seniority in the respective category and not the common seniority.
Considering the judgement of Full Bench Decision of Hon’ble High Court, the following guidelines are issued henceforth:-
1) Status of the G.O (Ms) No. 42/2011/GEdn dated 16.02.2011 is kept in abeyance until further orders from the date of this circular.
2) Combined seniority list shall be maintained only for fixing increment, junior senior staff fixation etc., as envisaged in the Education Rules.
3) Only TTC holders are eligible to be appointed as LPSAs and both TTC or B.Ed holders are eligible for appointed as UPSAs for initial appointment in the respective categories. In the case of retrenchment, these two categories cannot be combined altogether; otherwise it will lead to more litigations and will pave the way for huge financial implications. Therefore, necessary incorporation shall be
made in KER after completing all the modalities. The DPI is entrusted to put up proposals for the incorporation of the above guidelines in the KER immediately.
Dr. USHA TITUS
Secretary to Government

sakkir Vallikunnu said...

ചോദ്യം കൂടുതൽ വ്യക്തത വരുത്തൂ.

Anonymous said...

hi,

Anyone please share the Copy of high court judgement" dated 16.09.2017 in WP(C) no: 28988 of 2017"

Viswanathan S said...

Hi,
My wife is junior most HSA in an aided school. She got promotion from UPSA to HSA wef 1.06.2013. We are expecting one division reduction in the coming academic year considering less entry of outside students to the school and existing strength of 7th class. This is a single school management and no other schools under this group.
In this situation, whether my wife will be reverted back to UP section or transfer to any other location.

sakkir Vallikunnu said...

@viswanathan..she will be eligible for protection in h.s.t post..so will be deployed.... Please see the order.https://drive.google.com/file/d/1C56QR8W6O6purNdfeGApa52rTLH0BUnb/view?usp=drivesdku

Anonymous said...

@viswanathan..she will be eligible for protection in h.s.t post..so will be deployed.... Please see the order.
https://drive.google.com/file/d/1C56QR8W6O6purNdfeGApa52rTLH0BUnb/view?usp=drivesdku

Viswanathan S said...

Thanks for the update. Surprisingly, several additional students entered in the school and the division still maintaining - not reduced. Thank you again

sakkir Vallikunnu said...

@viswanthan....welcome.....that's good news ....

NISHANTHAM said...

as per rule 64 part I KSR LWA exceeding four months has to be sanctioned by government
Some persons are saying the authority for sanctioning L W A up to 180 days is the Head of department. Please confirm and share a copy of the order if any

Viswanathan S said...

Please refer (click) the Home page or Leave page. You can get some more information about LWA

sakkir Vallikunnu said...

@nishantham.... KSR Part I ചട്ടം 64 പ്രകാരം 4 മാസത്തിൽ കൂടുതൽ ശൂന്യവേതനാവധി അനുവദിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്. .. എന്നാൽ APPENDIX XIIA,XIIC പ്രകാരമുള്ള ശൂന്യവേതനാവധി അനുവദിക്കാനുള്ള അധികാരം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നൽകി സർക്കാർ ഉത്തരവായിട്ടുണ്ട്.(GO(P)656/12/FIN DT:01/12/12). എന്നാൽ 120 ൽ അധികരിക്കുന്ന ശൂന്യവേതനാവധി (ചട്ടം X 11 A. ,X 11 B ഒഴികെയുള്ളത്) അനുവദിക്കുന്നതിനുള്ള അധികാരി സർക്കാർ തന്നെയാണ് .

Anonymous said...

My neighbor (teacher) retired during March 2019. Her pension paper is not yet ready due to negligence of HM of school. Her leave surrender (trainings attended during summer vacation) for the year up to 2015 also submitted to HM & still not received. She has to submit surrender from 2016 to 2018 after receiving the old one. These surrender can claim maximum how many months after retirement? Is the any maximum period of acceptability?

sakkir Vallikunnu said...

@ANONYMOUS.......NO TIME LIMIT FOR CLAIMING ELS SURRENDER

IMBhat said...

കലക്ടര് അവധി declare ചെയ്താൽ അധ്യാപകർ School ൽ ഹാജരാവണോ?

sakkir Vallikunnu said...

GO(Ms)143/2007/GEDN DT: 20/07/2007 പ്രകാരം ഹാജരാവേണ്ടതില്ല.

SALIM AZIZ A said...

റിട്ടയര്‍ ചെയ്യാന്‍ ഇനിയും രണ്ടു വര്‍ഷം ബാക്കിയുള്ള ഒരാള്‍ 2019 ഡിസമ്പര്‍ 1 പ്രാബല്യത്തില്‍ സ്വയം വിരമിക്കാന്‍ ഉദ്ദേശിക്കുന്നു.സെപ്റ്റമ്പര്‍ 1 മുതല്‍ കമ്മ്യൂട്ടഡ ലീവില്‍ പ്രവേശിക്കുന്ന അദ്ദേഹം നവമ്പര്‍ 30 ന് ജോയിന്‍ ചെയ്യേണ്ടതുണ്ടോ?

A.E.O,CHERPULASSERY said...
This comment has been removed by the author.
A.E.O,CHERPULASSERY said...

01.06.2015 മുതൽ എയ്ഡഡ് സ്‌കൂളിൽ അധ്യാപകനായി നിയമിതനാകുകയും 2019 മാർച്ച് മാസത്തിൽ മാത്രം നിയമനാംഗീകാരം ലഭിക്കുകയും ചെയ്ത ആൾക്ക് 2015-16 മുതൽക്കുള്ള ഫെസ്റ്റിവൽ അലവൻസ് ലഭിക്കാൻ അര്ഹതയില്ലേ. അനുവദിച്ചു നൽകുന്നതിന് ആർക്കാണ് അധകാരം .?

A.E.O,CHERPULASSERY said...
This comment has been removed by the author.
sakkir Vallikunnu said...

അർഹതയുണ്ട്. സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുക. ഇത്തരത്തിൽ അലവൻസ് കുടിശ്ശിക അനുവദിച്ച സർക്കാർ ഉത്തരവ് ചെർപ്പുളശ്ശേരി എ.ഇ.ഒ യുടെ മെയിലിലേക്ക് അയച്ചിട്ടുണ്ട്

Anonymous said...

റിട്ടയർമെന്റ് ഒഴിവിൽ 3.6.2013 മുതൽ തുടർച്ചയായി നിയമനംഗീകാരം ലഭിച്ച ഒരു ടീച്ചർക്ക് G.O.(P).No.29/2016 G.Edn.Dt29.01.2016 പ്രകാരം നിയമനതിയതി (ie.3.6.2013) മുതൽ ശമ്പളം രൊക്കം പണമായി നല്കാനാവില്ലല്ലോ. ടി ശമ്പളം29.01.2016 വരെയുള്ളത് പി.എഫിൽ ലയിപ്പിക്കേണ്ടേ ?

sakkir Vallikunnu said...

@ Anonymous....GO(P)29/2016/EDN DT:29/01/2016 ഉത്തരവ് പ്രകാരമാണ് നിയമനാംഗീകാരം ലഭിച്ചത് എങ്കിൽ ശബള കുടിശ്ശിക പി.എഫിലേക്ക് ലയിപ്പിക്കണം' ... എന്നാൽ 1:45 റേഷ്യോ യിൽ നിലനിൽക്കുന്ന റിട്ടയർമെന്റ് പോസ്റ്റിലേക്കാണ് നിയമനം ലഭിച്ചത് എങ്കിൽ സർക്കാരിലേക്ക് പ്രത്യേകം അപേക്ഷ സമർപ്പിച്ചാൽ പണമായി റൊക്കം നൽകാൻ അനുമതി നൽകുന്നുണ്ട്. 29/2016 ഉത്തരവ് ഇല്ലെങ്കിൽ പോലും അംഗീകാരം നൽകാവുന്ന കേസുകളിലാണ് സർക്കാർ അത്തരത്തിൽ പ്രത്യേകം ഉത്തരവ് നൽകുന്നത് ...

Viswanathan S said...

Dear Sir,
ചില സാങ്കേതിക തടസ്സങ്ങളാൽ, എന്റെ ഭാര്യയുടെ May 2018 - Aug 2019 കാലയളവിലെ ശമ്പളം മുടങ്ങിയിരുന്നു. എന്നാൽ സെക്രെട്ടറിയേറ്റിൽ നിന്നും ലഭിച്ച ഉത്തരവ് പ്രകാരം ഈ മാസം (Sept 2019)മുതൽ തുടർന്ന് കിട്ടിത്തുടങ്ങി. ഇതിനിടയിൽ കുടിശ്ശികയും എഴുതി തന്നു.പക്ഷെ 2018 ലെ ഓണം Allowance കിട്ടിയില്ല. ചോദിച്ചപ്പോൾ പറഞ്ഞത് "ശമ്പളം തുടരുന്നവർക്കു മാത്രമേ allowance കൊടുക്കാൻ പറ്റുകയുള്ളു." ഈ വർഷത്തെ തരാൻ സാധിക്കുമെന്നും പറഞ്ഞു. കിട്ടിയിട്ടില്ല.ഉത്തരവ് കിട്ടിയത് ഓണം കഴിഞ്ഞിട്ടായിരുന്നു.
ഇത്തരത്തിൽ അലവൻസ് കുടിശ്ശിക അനുവദിച്ച സർക്കാർ ഉത്തരവ് ചെർപ്പുളശ്ശേരി എ.ഇ.ഒ യുടെ മെയിലിലേക്ക് അയച്ചിട്ടുണ്ട് എന്ന് മനസിലാക്കുന്നു. ദയവു ചെയ്‌ത്‌ ഇതിന്റെ ഒരു കോപ്പി അയച്ചു തരാമോ

sakkir Vallikunnu said...

Viswanathan@Please give email id

Viswanathan S said...
This comment has been removed by the author.
Viswanathan S said...
This comment has been removed by the author.
Anonymous said...

Dear Mr.Sakkir,

I want to know If the Aided School manager will accept/agree to appoint 1:1 ration in his school now (If he will give the consent letter to Education Dept.) can we get the approval from Education Dept. or we have have to wait for any other order... asper previous order effected upto 31.05.19 he didn't give the consent letter... but now he says that he is ready to give letter but we have to wait for another order..... Please reply.

sakkir Vallikunnu said...

Viswanathan @ please check your inbox

Viswanathan S said...

Well received the document, that approves special allowance (due) to a teacher. Many thanks

Viswanathan S said...

Dear Sir, I wish to know about the effective date of paying revised HRA (to employees) in the Pay Revision 10; Clause 45 says "The date of effect of the revised scale of pay will be 01/07/2014. Revised pay will be admissible with the salary of February 2016. The date of effect of revised rates of monthly allowance will be 01/02/2016". Several kind of allowances mentioned in PR 10, is the HRA also included in it. Thanks in advance.

sakkir Vallikunnu said...

Please see para 19,CIRCULAR NO.428 DT:26/02/16"The revised rates of House Rent Allowance payable under different pay ranges and
classification of cities and places is to be paid as specified in the Table below Para 14 of the
Pay Revision Orders 2014. Notes below the Table may be looked into for the payment of
House Rent Allowance at the appropriate rates. The revised allowance is admissible with
effect from 1.02.2016

Prakash PV said...

PAY REVISION tabൽ നോക്കിയപ്പോൾ,പ്രൈമറി ടീച്ചറുടെ സ്കെയിൽ 13210-22360 ൽ (PRC-9-01/07/09) നിന്ന് 25200-54000 ആയി PRC-10-01/07/14 ൽ മാറിയിട്ടുണ്ട്.എന്നാൽ, അതിനു താഴെ Pay revision 9ൽ 13210-22360 സ്കെയിൽ കാണുന്നില്ല, പകരം Asst. Teacher: 6680-10790 revising as 11620-20240 ആണ്. ഈ വ്യത്യാസം സംബന്ധിച്ച്, വേറെ ഏതെങ്കിലും ഓർഡർ കൊടുത്തിട്ടുണ്ടോ?
Salary of my wife is expected to be accepted with effect from June 2009 on wards; obstructions are clearing now. She got the salary from June 2011 by including in the package & continuing. So, we have to claim all the arrears.

sakkir Vallikunnu said...

@prakash...As per GO(P)168/2013(147)/FIN DT:11/04/13,scale of pay 11620_20240 is revised as 13210_22360...

Prakash PV said...

Thank you Sir, for your quick reply.
I am regular visitor of this page since Mar 19. Your updates as consultancy to the needy people, are valuable & really appreciable. Please continue it, blessings will follow.
Best Regards

Viswanathan S said...

My understanding is:
1) The effective date of revised HRA is 1 Feb 2016 (will include in the pay).
2) Arrears are only for Basic pay & DA (new) due to pay revision.
Believe, is correct.

sakkir Vallikunnu said...

@viswanathan......yes

sakkir Vallikunnu said...

@prakash....thanks for your support

Viswanathan S said...

It was to clear a doubt about this matter. I thought, arrears will include the difference in the increased HRA, but school HM calculated without HRA. Now it is OK Sir.
And, I too have the opinion of @prakash about your support & service.

Anonymous said...

My wife joined on June'18 in Aided School as UPSA, their Manager didn't submit the consent (1:1) letter before 01.06.19(after revised 06.06.19) as per govt. special order, but after that (in aug or Sept.19)he informed us that submitted the consent letter (He agreed to appoint the teachers from Teachers Bank - 1:1) to Edn. Dept., In this case I want to know that when we get the approval from dept. and will get the approval from 12.06.18 on wards or not in this current situation....((till date no one jointed from Teachers Bank) please let me know the what will happen.......

sakkir Vallikunnu said...

സർക്കുലർ നം: J2/57/2019 തി: 8/3/19 വ്യവസ്ഥ ചെയ്ത സമയ പരിധിക്കുള്ളിൽ അണ്ടർടേക്കിംങ് സമർപ്പിക്കാത്തതിനാൽ കെ.ഇ.ആർ അധ്യായം 21 ചട്ടം 7 (5) പ്രകാരം സംരക്ഷിതാധ്യാപകൻ ജോലിൽ പ്രവേശിച്ച തിയ്യതി മുതൽ മാത്രമേ നിയമനാംഗീകാരം ലഭിക്കൂ....

Anonymous said...

Dear sir,

presently manager saying that now there is no one pending in district Teachers Bank all are deployed to other schools, in this case what will happend.......

sakkir Vallikunnu said...

സംരക്ഷിതാധ്യാപകരെ ലഭ്യമല്ലെങ്കിൽ ദിവസവേതന നിയമനത്തിന് ഡി.ഡി.ഇ അനുമതി നൽകും .ഇത്തരം കേസുകളിൽ ചട്ട പ്രകാരം സംരക്ഷിതാധ്യാപകർ ജോലിയിൽ പ്രവേശിക്കുന്ന തിയ്യതി മുതൽക്കേ നിയമനാം ഗീകാരം നൽകാവൂ .. എന്നാൽ സംരക്ഷിതാധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യങളിൽ നിയമനം ഏത് തിയ്യതിയിൽ അംഗീകരിക്കണം എന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകണം .ആയത് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Anonymous said...

Dear Sir, Thanks for your prompt reply....

Prakash PV said...

Hi Sir, I am with another query to disturb you.
Wife of my colleague, joined as UPSA in an Aided school on 24 Sept 2018. It was a LWA vacancy for 5 years. She got salary continuously except the period of vacation, because her service period was less than 8 months during that academic year. Now, a retirement vacancy is expecting by June 2020 and will shift there. We would like to know, whether she can get increment usually after 12 months of working – with or with the two month break? According to him, salary increment should be from December 2019 and he is trying for it, because full month salary (in scale of pay) received from Oct 2018. But I think it is only from June 2020, and told him about this blog. Please help.

Anonymous said...

Sir, how could we know the revenue head of a department?

Sovi said...

സർ,
ഞാൻ കണ്ണൂർ ജില്ലയിൽ ഒരു എയ്ഡഡ് വിദ്യാലയത്തിൽ കഴിഞ്ഞ വർഷം ജോയിൻ ചെയ്തതാണ് . എൻ്റെ സമന്വയ അപ്പോയ്ൻമെൻ്റ് പ്രൊപ്പോസൽ എ ഇ ഒ നിരസിച്ചിരുന്നു .
അപ്പോയ്ൻമെൻ്റ് ഓർഡറിൽ റിട്ടയർ ആയ ടീച്ചറുടെ ഒഴിവിലാണ് മാനേജർ രേഖപ്പെടുത്തിയത് . സീനിയർ ആയ മറ്റ് ടീച്ചേഴ്സ് ഉണ്ട് എന്ന കാരണത്തിലായിരുന്നു എ ഇ ഒ നിരസിച്ചത് .
പലരും വ്യത്യസ്ത ഉത്തരങ്ങളാണ് എനിക്ക് തരുന്നത് . സർ ഒരു ക്യത്യമായ ഉത്തരം തരാമോ?

sakkir Vallikunnu said...

താങ്കൾ നിയമിക്കപ്പെട്ട അതേ കാറ്റഗറിയിലുള്ള തസ്തികയിൽ താങ്കളേക്കാൾ മുൻപ് നിയമിക്കപ്പെട്ടവരുടെ നിയമനം അംഗീകരിക്കാത്ത സാഹചര്യത്തിലാണോ താങ്കളുടെ നിയമനം നിരസിച്ചത് ? കൂടുതൽ വിശദാംങൾ നൽകിയാലേ മറുപടി നൽകാൻ സാധിക്കൂ ....

Unknown said...

I need to change my keam exam center what I want to do for that

Unknown said...

സർവീസിലിരിക്കുമ്പോൾ പഠനത്തിനായി ലീവ് കിട്ടുമോ. ഇതിനായി എന്തെല്ലാം ചെയ്യേണ്ടതുണ്ട്

Unknown said...

Will schools reopen on Sep 1

Unknown said...

Will schools reopen on September 1st please intimate on 9447587786 if possible

Anonymous said...

IAM PROTECTED UPSA WITH BED QUALIFICATION WORKING AT ANOTHER SCHOOL ON DEPLOYMENT.THIS YEAR A VACANCY HAS ARISEN IN LP SECTION DUE TO RETIREMENT.SINCE NO PROTECTED LPSA UNDER THE MANAGEMENT ARE IN THE TECHERS BANK . CAN I BE ACCOMODATED IN THAT LPSA VACANCY OF MY PARENT SCHOOL.ORDERS/CIRCULARS PLEASE.

Unknown said...

can special disability leave be sanctioned after 2 years if the disability is aggravated/reproduced

Anonymous said...

ഞാൻ aided school - ൽ 2019 june മുതൽ work ചെയ്യുന്നു... AEO approval തന്നിട്ടില്ല.. പക്ഷേ ഇപ്പോൾ കുറച്ചു ദിവസങ്ങൾക്കകം approval ആകും.. എന്നറിഞ്ഞു.. Probation period നുള്ളിൽ നേടേണ്ട 45 hours computer course ഞാൻ cool-ൽ register ചെയ്യാത്തതിനാൽ നേടിയിട്ടില്ല.
പക്ഷേ എനിക്ക് G tech- computer accademy il നിന്ന് PGDCA കഴിഞ്ഞ cirtificate ഉണ്ട്.
ഇത് probation നു നിഷ്കർഷിച്ചിരിക്കുന്ന 45.hourse course നു പകരം മതിയാകുമോ... ഇല്ലെങ്കിൽ ഇനി ഞാൻ എന്താണു ചെയ്യേണ്ടത്...
plz reply me sir..

Anonymous said...

2008 ൽ യുപിഎസ് എ അപ്രൂവൽ ആയ വ്യകതിക്ക് 2019 ൽ പരിഗണിച്ച റീഫിക്സേഷൻ മുഖേന 2015ൽ എച്ച്.എസ് പ്രമോഷൻ ഉണ്ടാവുകയും 2016 ൽ തസ്തിക ഇല്ല; എന്നാൽ 2017, 2018 എന്നീ വർഷങ്ങളിൽ ഉണ്ട് ,2019 ൽ വീണ്ടും നഷ്ടപ്പെടുന്നു: upSA ആയി തുടരുന്ന അധ്യാപകൻ ഈ തസതിക സ്വീകരിച്ചാൽ 2016, 2019 തുടങ്ങിയ വർഷങ്ങളിലെ Hടലെ ഡിവിഷനില്ലാത്ത വർഷങ്ങൾ സർവീസ് ബ്രേക്ക്;ശബളം എന്നിവ എങ്ങിനെ കണക്കാക്കപ്പെടും; ആ കാലഘട്ടത്തിലെ up SA ശമ്പളം വാങ്ങി കഴിഞ്ഞിരിക്കുകയാണല്ലോ?

Unknown said...

2016 ജൂൺ 20 നു lp ടീച്ചർ ആയി ജോയിൻ ചെയ്ത് 2018 മാർച്ച്‌ 27 നു (പ്രൊബേഷന് മുൻപ് )ഇന്റേർഡിസ്ട്രിക്ട് ട്രാൻസ്ഫർ ആയി സ്വന്തം ജില്ലയിൽ 2018 മാർച്ച്‌ 28 നു ജോലിയിൽ പ്രവേശിച്ചു. 2020 മാർച്ചിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്തു. ആദ്യത്തെ ഒരു increment മാത്രം കിട്ടി. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും increment ന്റെ കൂടെ 2018 മാർച്ച്‌ മുതലുള്ള increment arrear കൂടി കിട്ടേണ്ടതല്ലേ ? Notional ആണെന്ന് പറയുന്ന ഓർഡർ / റൂൾസ്‌ എന്തെങ്കിലും ഉണ്ടോ ? Please help

Unknown said...

I can't open gainpf..plse help.otp can't get

Sadique said...

By transfer വഴി LPSA യിൽ നിന്നും HSST jr ആയി നിയമനം ലഭിച്ച ആൾക്ക് LPSA യിലേക്ക് തിരിച്ചു പോവാൻ പറ്റുമോ. സമയം, കാലയളവ്, എത്ര...... ഒന്ന് പറഞ്ഞു തരുമോ

Unknown said...

അനുവദിക്കാത്ത അധിക തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ചു HST ആയി ജോലിചെയ്യുന്നവർക്ക് ലോവർ തസ്തികയിലെ സാലറിയോടൊപ്പം increment ലഭിക്കാൻ No. 23323/J1/89/G. Edn dated. 6/11/1989.circular വഴി അർഹതയുണ്ടോ?

Anonymous said...

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി DEO ഓഫീസിന് കീഴിൽ വരുന്ന Aided ഹൈ സ്കൂളിൽ 2019 -20 അധ്യായന വർഷത്തിൽ അഡീഷണൽ പോസ്റ്റിൽ ജോലി ചെയ്തു വരുന്നു. ഇതുവരെ അപ്രൂവൽ ആയിട്ടില്ല. അപ്പ്രൂവൽ ആദ്യം DEOഓഫീസ് തള്ളുകയും ഡിഡി ഓഫീസിന് അപ്പീൽ നൽകുകയും ചെയ്തിരുന്നു.1:1 പാലിച്ചില്ല എന്നാണ് കാരണം. ഇപ്പോൾ DPI അപ്പീൽ നൽകിയിട്ടുണ്ട്, ഒരു തസ്തിക സ്കൂൾ തുറക്കുന്ന മുറക്ക് സംരക്ഷിത അധ്യാപകനെ നിയമിക്കാൻ വേണ്ടിയിട്ട് മാനേജർ മാറ്റിവെച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ പുതിയ ഓർഡർ പ്രകാരം എനിക്ക് അപ്രൂവൽ ലഭിക്കാൻ വേറെ എന്തെങ്കിലും തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടോ?

Manish said...

What is the age limit of joining for aided teacher post (high school assistant) for general community

sakkir Vallikunnu said...

@manish 40 43 45 / GENERAL OBC SC/ST

Unknown said...

27.6.2006 മുതൽ 26.7.2007 വരെ regular post ൽനിയമനാംഗീകാരം ലഭിച്ച HST ക്ക് 2006ൽ അനുവദിച്ച അധിക തസ്തികയിൽ അധികാരമില്ലെ.... (2007 മുതൽ 2011 വരെ നിയമനാംഗികാരം കിട്ടാനുണ്ട് )
51 A claiment ആയ ആൾക്ക് അധിക ഡിവിഷനിൽ 10/10 ബാധകമാണോ

Unknown said...

I am working as Bench clerk Grade-1 in judicial department and drawing pay in the pay scale (30,700-65400) and I got advice from education department for the post of HST Maths in the scale of pay (29,200-62.400).If I am appointed as HST ,will my pay get protected.

ziyyaraedutech said...

Our online tuition in Hyderabad can easily be accessed from anywhere at any time and students can choose our brilliant online tutors at the comfort of their homes and can start their online learning journey with one click.
Book Free Demo :- +91- 9654271931
Visit Us:- home tuition in hyderabad

Unknown said...

IA.NO.3/2021 IN WP(C) NO. 19808 OF 2021(A) അന്തിമ വിധി ആയോ

Anonymous said...

Equality about my hair what will i do

sree said...

daily wage amount of a P T C M ?

Anonymous said...

42 years old,due to order reservation for disabled, shall i join in management schools? Whether age relaxation is available?

Emmanuel said...

2016-2021 വരെയുളള long leave കാരണം‍ ഉണ്ടായ promotion പോസ്റ്റില്‍ 2016 july മുതല്‍ appoint ചെയ്യുന്നു. അതിനു ശേഷം 2017 ജൂൺ മുതൽ 51 A claimant ആയ മറ്റൊരു അധ്യാപകനെ ആ പോസ്റ്റിലേക്ക് വെക്കുന്നു. ഈ 3 പേരുടെയും പാസ് ആയി. 2016 June മുതൽ 2017 March വരെ നിന്ന അധ്യാപികയുടെ leave പാസ് ആയി കിട്ടുമോ

Emmanuel said...

2019 june മുതൽ 2021 july വരെ long leave ല്‍ നിന്നത് submit ചെയതത് ഡെയ്ലി wages ആയിട്ടാണ്. അതിനാൽ തന്നെ അത് reject ചെയതു. എങ്ങനെ ആ leave പാസ് ആയി കിട്ടും. എന്തെങ്കിലും വഴി ഉണ്ടോ

jsr said...
This comment has been removed by the author.
jsr said...
This comment has been removed by the author.
Anonymous said...

FTM പോസ്റ്റിലേക്ക് ഡിഗ്രി ഉള്ള ആൾക്ക് അപേക്ഷിക്കാൻ കഴിയുമോ?

Anonymous said...

ഞാൻ LPSA തസ്തികയിൽ നിന്ന് 2 grade വാങ്ങി. HSA ആയി പ്രമോഷൻ ലഭിച്ചു. എനിക്ക് ഏത് ഗ്രേഡ് ആണ് ലഭിക്കുക എന്റെ ഗ്രേഡ് എത്ര വർഷം കഴിഞ്ഞാണ് ലഭിക്കുക. രണ്ടാം ഗ്രേഡ് ഞാൻ വാങ്ങുന്നത് 2016 ഏപ്രിൽ എനി ഗ്രേഡ് എന്നാണ്.

Jayadevan said...

അധി വർഷങ്ങളിലെ ദിവസങ്ങൾ കൂടി കണക്കിലെടുത്ത് ഹയർഗ്രേഡ് ഫിക്സേഷൻ നടത്താൻ പറ്റുമോ