Step 1.
ഡെസ്ക്ടോപ്പിൽ ഉള്ള
**NICDSign** എന്ന shortcut (റൂബിക് ക്യൂബ് ഐക്കൻ🎲) ഡബിൾ ക്ലിക്ക്🖱️ ചെയ്തു നൽകുക.
(ഡെസ്ക്‌ടോപ്പിൽ ഐക്കൻ കാണുന്നില്ല എങ്കില് **My Computer / This PC** 🖥️യിൽ
**C: ഡ്രൈവിൽ Program Files (x 86)** ഫോൾഡർ 📁 തുറന്ന് അതിൽ ഉള്ള
**NICDsign** എന്ന ഫോൾഡർ📁 തുറന്ന്
**NICDSign** എന്ന jar പ്രോഗ്രാം ഡബിൾ ക്ലിക്ക്🖱️ ചെയ്ത് നൽകുക, റൈറ്റ് ക്ലിക്ക്🖱️ ചെയ്ത് പിന്നീട് യൂസ് ചെയ്യാൻ
**Sent to Desktop (Create Shortcut)** ⤴️എന്ന ഓപ്‌ഷൻ നൽകുക.)
**Another instance of this application is already running, Exiting**
എന്ന് കാണുന്നെങ്കിൽ
**OK** 🆗ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക.
Step 2.
ബ്രൌസര്‍ ഓപ്പന്‍ ചെയ്ത്
എന്ന അഡ്രെസ്സ് ടൈപ്പ് ചെയ്ത് കീബോർഡിൽ⌨️ നിന്ന് എന്‍റര്‍ ബട്ടൻ↩️ പ്രസ് ചെയ്യുക.
**Privacy error -⚠️ Your connection is not private** എന്നോ
**Warning⚠️ Potential security risk ahead**
എന്നോ വന്നാല്‍ സമീപം കാണുന്ന
**Advanced** ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക.
താഴെയായി കാണുന്ന
**Proceed to localhost (unsafe)**
എന്നതിലോ
**Accept the risk and continue**
എന്നതിലോ ക്ലിക്ക്🖱️ ചെയ്യുക.
**Kaspersky** പോലുള്ള ആന്റിവൈറസിന്റെ മെസേജ് ബോക്‌സ് കാണുന്നു എങ്കിൽ
⚠️ **Continue** ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക
വീണ്ടും വരുന്ന മെസേജ് ബോക്സിലും
⚠️ **Continue** ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക.
**404 Not Found** എന്ന് കാണുന്നെങ്കില്‍ ബ്രൌസർ DSC സജ്ജമായി.
ഇനി **Spark Bill e-submit, BiMS Bill Approval, Spark GPF Approval** തുടങ്ങിയ DSC യുടെ ആവശ്യങ്ങൾക്ക് എല്ലാം ഈ ബ്രൌസർ ഉപയോഗിക്കുക.
.......................................................
DSC SIGNER ERROR:METHOD 2
........................................................
### eOffice DSC Error - സെക്യൂരിറ്റി എക്സെപ്ഷൻ അപ്ഡേറ്റ് ചെയ്യാനുള്ള വഴി 🛠️✨
1️⃣ നിങ്ങളുടെ ബ്രൗസറിൽ **rubundroid.com** ഓപ്പൺ ചെയ്യുക 🌐. ഹോം പേജിൽ ഇടതുവശത്തായി കാണുന്ന **'Fix DSC'** ബട്ടൺ ക്ലിക്ക് ചെയ്യുക 🖱️.
2️⃣ പുതിയതായി തുറന്നു വരുന്ന പേജിൽ രണ്ടാമതായി കാണുന്ന **'eOffice DSC - Status'** എന്ന ലിങ്ക് (Check Status ബട്ടൺ) ക്ലിക്ക് ചെയ്യുക 🔗.
3️⃣ തുടർന്ന് വരുന്ന സ്ക്രീനിൽ **'Advanced'** എന്നതിൽ ക്ലിക്ക് ചെയ്യുക ⚙️.
4️⃣ താഴെയായി കാണുന്ന **'Proceed to localhost'** അല്ലെങ്കിൽ **'Accept the risk and continue'** എന്നതിൽ ക്ലിക്ക് ചെയ്യുക ✅.
🎉 ഇപ്പോൾ സ്ക്രീനിൽ **"Success"** മെസ്സേജ് കാണാം. ഇതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു, ഇനി നിങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ സൈൻ ചെയ്യാവുന്നതാണ്! ✍️📄
⚠️ **ശ്രദ്ധിക്കുക (Troubleshooting):**
ക്ലിക്ക് ചെയ്യുമ്പോൾ *'Unable to connect'* അല്ലെങ്കിൽ *'Page can't be reached'* എന്നാണ് കാണിക്കുന്നതെങ്കിൽ, നിങ്ങളുടെ സിസ്റ്റത്തിൽ Digital Signer Service റൺ ചെയ്യുന്നില്ല എന്നാണ് അർത്ഥം 🚫. സൈനർ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തു റൺ ചെയ്യിച്ച ശേഷം മുകളിലെ സ്റ്റെപ്പുകൾ ഒന്നുകൂടി ചെയ്തു നോക്കുക 🔄.
🌐 **KSWAN നെറ്റ്വർക്ക് ഉപയോഗിക്കുന്നവർക്കായി:**
നിങ്ങൾ KSWAN കണക്ഷൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ, rubundroid.com-ന് പകരം താഴെ പറയുന്ന രീതി ഉപയോഗിക്കുക:
* ആദ്യം നിങ്ങളുടെ Gmail ഓപ്പൺ ചെയ്യുക 📧.
* അതിനുശേഷം ഈ ലിങ്കിൽ കയറുക: 👉 https://sites.google.com/view/fixdsc
* തുടർന്ന് മുകളിൽ പറഞ്ഞിരിക്കുന്ന **സ്റ്റെപ്പ് 2** മുതലുള്ള കാര്യങ്ങൾ അതുപോലെ ചെയ്യുക 👍.
..................................................................................
DSC SIGNER ERROR :METHOD 3
...................................................................................
Dsc sign ചെയ്യുമ്പോൾ error വരുന്നുണ്ട് എങ്കിൽ https://eoffsigner.eoffice.gov.in:55103/check/isLive എന്ന ലിങ്ക് browser ൽ ഓപ്പൺ ചെയ്യുക , തുടർന്ന് വരുന്ന വിൻഡോ യിൽ advanced എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്തു proceed കൊടുക്കുക . താഴെ കാണും വിധം msg വന്ന ശേഷം സൈൻ ചെയ്യാവുന്നതാണ്
5 comments:
I am reading your post from the beginning, it was so interesting to read & I feel thanks to you for posting such a good blog, keep updates regularly.
Electronic Signature Software
I liked your work and, as a result, the manner you presented this content about Electronic Signature and Scanned Signatures.It is a valuable paper for us. Thank you for sharing this blog with us.
Thank You for Sharing this informative blog. it is very helpful to understand about Digital Signature. Wishing you good luck in all your future endeavors
Thanks for sharing about digital signature . very good explanation. love to read it.
thanks for sharing your amazing idea excellet explanaton
Post a Comment