DAILY WAGE

ORDERS REGARDING DAILY WAGE   APPOINTMENT IN GOVT/AIDED SCHOOL.


How to process daily wage salary in spark....DOWNLOAD

DAILY WAGE INTERVIEW: FORMAT FOR RECORDING CANDIDATES QUALIFICATIONS/EXPERIENCE ETC..DOWNLOAD

Appointment of teachers in govt schools on dailywages:Guidelines::DOWNLOAD

Daily wage :Head of account:clarification.DOWNLOAD








  • APPOINTMENT OF DAILY WAGE TEACHERS ON TEMPORARY BASIS IN ADDITIONAL POST, HTV ETC, WHICH ARE EARMARKED FOR APPOINTING PROTECTED TEACHERS.സംരക്ഷിതാധ്യാപകരെ ആവശ്യപ്പെട്ടിട്ടുള്ള സ്കൂളുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ ദിവസവേതന നിയമനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവായി .LETTER NO.H2/5594/2022/DGE DT:01/10/2022

  • സര്‍ക്കാര്‍/ എയ്‍ഡഡ് സ്കൂളുകളില്‍ അധിക ഡിവിഷനുകളും തസ്തികകളും  അനുവദിക്കുന്നത് വരെ താൽകാലികാടിസ്ഥാനത്തിൽ ദിവസവേതന   നിയമനം നടത്തുന്നതിന് അനുമതി നൽകിയ ഉത്തരവ്:GO(MS)102/2022/GEDN DT:08/06/2022







  • മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ചു വരുന്ന അധ്യാപകർക്ക് കോവിഡ് പശ്ചാത്തലത്തിൽ ശബളം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു .GO(RT)1957/2021/GEDN DT:26/02/2021


  • മതിയായ എണ്ണം കുട്ടികളില്ലാത്ത  സ്കൂളുകളിൽ  റെഗുലർ ഒഴിവുകളിൽ  ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുമ്പോൾ ഓരോ അക്കാദമിക്  വർഷവും നിയമന ഉത്തരവ് നൽകേണ്ടതുണ്ടോ? A CASE STUDY.GO(RT)3065/2020/GEDN DT:12/11/2020

  • PAYMENT OF WAGES OF CASUAL/CONTRACT /DAILYWAGE STAFF DURING LOCK DOWN PERIOD DUE TO COVID 19.  GO(P)99/2020/FIN DT:30/07/2020













  • APPOINTMENT OF DAILY WAGE TEACHERS ON TEMPORARY BASIS IN ADDITIONAL POST, HTV ETC, WHICH ARE EARMARKED FOR APPOINTING PROTECTED TEACHERS.സംരക്ഷിതാധ്യാപകരെ ആവശ്യപ്പെട്ടിട്ടുള്ള സ്കൂളുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ ദിവസവേതന നിയമനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവായി .ORDER NO.H2/4747/2019/DPI DT:02/06/2019



  • ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക് എല്ലാ അധ്യാപക പരിശീലന പരിപാടികളിലും പങ്കെടുക്കുന്നതിനും പരിശീലന ദിവസങ്ങളിൽ വേതനത്തോടു കൂടിയ ഡ്യൂട്ടി അനുവദിച്ച് ഉത്തരവാകുന്നു.CIRCULAR NO.80963/2018/H2/DPI. DT:21/06/2018













  • APPOINTMENT OF TEACHERS IN GOVT SCHOOLS ON DAILYWAGE BASIS:RESERVATION IN FILLING UP THE VACANCY(RESERVATION FOR SC/ST/OBC EMPLOYEES):
  • GO(P)382/2004/GEDN DT:20/12/2004

  • Para (6) GO(P)169/04/GEDN DT:15/06/2004.    "The vacancies having duration of less than one academic year will be filled upon daily wage basis".


DAILY WAGES RATES( CHART PREPARED BY UNNI.R.K,JUNIOR SUPDT,EDN DEPT)

തീയ്യതിഎച്ച്.എസ്.എപ്രൈ​മറിക്ലര്‍ക്ക്പ്യൂണ്‍പി.ടി.മീനിയല്‍പി.ടി.അദ്ധ്യാപകന്‍ഉത്തരവ്
01/06/20060000170150

GO(P) 313/2006/Fin Dt.27/07/2006
19/04/2007250200170150

GO(P) 80/07/G.Edn Dt.19/04/2007
01/08/2009250200200180

GO(P) 307/2009/Fin.Dt.28/07/2009
01/04/2011250200350300

GO(P)204/2011/Fin.Dt.02/05/2011
01/06/2011500400350300180
GO(P) 189/2011/G.Edn.Dt.06/09/2011
01/10/2014500400400350

GO(P) 466/2014/Fin Dt.28/10/2014
01/04/2016975850


650GO(P) 28/2016/Fin.Dt.26/02/2016
01/04/20171025895



GO(P) 56/2017/Fin.Dt.28/04/17
01/07/20181050915



GO(P) 112/2018 /Fin Dt.21/07/2018
01/07/20191075935675

715

GO(P) 81/2019/Fin.Dt.09/07/2019
01/02/20211100955755

GO(P) No29-21-FinDated11-02-2021

12 comments:

Unknown said...

Sir
ഒരു hsst junior അദ്ധ്യാപിക്കക് ഇത്ര
ദിവസം സ്കൂളിൽ വരവോ എന്നോ ഇഗ്ര ദിവസത്തെ salary എന്നോ സിർക്കുലർ ഉണ്ടോ?

Prameela said...

Sir
Daily wages nu age limit undo

Anonymous said...

Devaswom board l upsa aayit joli cheyyunna enik daily wage 500 rs aanu kittunnath... Govt parayunna daily wage enik labhikkille

Anonymous said...

What is the age limit of daily wages appointment

Anonymous said...

എയ്ഡഡ് സ്കൂളിൽ ഡെയിലി വേജ് ആയിട്ട് കേറുന്നവർക്ക് പേയ്‌മെന്റ് അപ്പ്രൂവൽ ആവാൻ ktet സർട്ടിഫിക്കറ്റ് must ആണോ... മാർക്കലിസ്റ്റ് കോപ്പി മതി ആകുമോ

Anonymous said...

Blog Admin contact number please

Anonymous said...

Admin contact number please
9037261261

Anonymous said...

ഗവണ്മെന്റ് സ്കൂളിൽ daily wages ഇന്റർവ്യൂ ബോർഡ്‌ members ആരൊക്കെയാണ് എന്ന് സൂചിപ്പിക്കുന്ന ഗവണ്മെന്റ് ഓർഡർ നൽകാമോ

jaya said...

Appointment of leave vacancy on daily wage basis in an aided school (maternity leave) can put claim for permanant post in the next academic year

Anonymous said...

Have any update about HTV post

Bhagya said...

Aided സ്കൂൾ - ൽ 2023 ജൂൺ 26 നു ജോയിൻ ചെയ്തു , ഇത് വരയും അപ്പ്രൂവൽ ആയില്ല , ഉടനെ ആകുമെന്നാണ് അറിയുവാൻ സാധിച്ചത് , പക്ഷെ ഇപ്പോൾ RPWD പ്രോബ്ലം ഉള്ളതിനാൽ ദിവസവേതന അടിസ്ഥാനത്തിൽ ആണ് അപ്പ്രൂവൽ ആവുക എന്നും അറിഞ്ഞു , പക്ഷെ ഞാൻ ഇപ്പോൾ മറ്റേർണിറ്റി ലീവിൽ ആണ് , ഈ കാലയളവിൽ ഡെയിലി വെജ് ശമ്ബളം അനുവദിക്കാൻ സാധ്യത ഉണ്ടോ ? Expecting replay

Bhagya said...

Aided സ്കൂൾ - ൽ 2023 ജൂൺ 26 നു ജോയിൻ ചെയ്തു , ഇത് വരയും അപ്പ്രൂവൽ ആയില്ല , ഉടനെ ആകുമെന്നാണ് അറിയുവാൻ സാധിച്ചത് , പക്ഷെ ഇപ്പോൾ RPWD പ്രോബ്ലം ഉള്ളതിനാൽ ദിവസവേതന അടിസ്ഥാനത്തിൽ ആണ് അപ്പ്രൂവൽ ആവുക എന്നും അറിഞ്ഞു , പക്ഷെ ഞാൻ ഇപ്പോൾ മറ്റേർണിറ്റി ലീവിൽ ആണ് , ഈ കാലയളവിൽ ഡെയിലി വെജ് ശമ്ബളം അനുവദിക്കാൻ സാധ്യത ഉണ്ടോ ?