STAFF FIXATION


ORDERS REGARDING STAFF FIXATION

HOW TO FIX NUMBER OF STAFF BASED ON REVISED PUPIL-TEACHER RATIO?STRENGTH WISE DIVISIONS


REVISED SCHOOL TIME TABLE:QIP(2)/29920/2015/DPI DT:06/06/2015     DOWNLOAD TIME TABLE ( GO (RT)2085/2015/G.EDN DT:28/05/2015)

ORDERS REGARDING STAFF FIXATION


  • മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകൾക്ക് എണ്ണത്തിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ :LETTER NO .NS 1/688239/2022/DGE DT:29/09/2022




  • പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം ഫണ്ട് വഴിയും പ്ലാന്‍ ഫണ്ടുപയോഗിച്ചും സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്ന സ്‍കൂളുകളിലെ തസ്തികനിര്‍ണ്ണയം സംബന്ധിച്ച്:CIRCULAR NO.J2/18/2022 DT:30/08/2022


  • സര്‍ക്കാര്‍/ എയ്‍ഡഡ് സ്കൂളുകളില്‍ അധിക ഡിവിഷനുകളും തസ്തികകളും  അനുവദിക്കുന്നത് വരെ താൽകാലികാടിസ്ഥാനത്തിൽ ദിവസവേതന   നിയമനം നടത്തുന്നതിന് അനുമതി നൽകിയ ഉത്തരവ്:GO(MS)102/2022/GEDN DT:08/06/2022








  • സംസ്ഥാനത്തെ സർക്കാർ ,എയ്ഡഡ് സ്കൂളുകളിൽ 2019_20 വർഷത്തെ തസ്തിക നിർണ്ണയം തന്നെ 2020-21 ,2021_22 വർഷവും തുടരുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു . .GO(RT)3287/2021/GEDN DT:06/07/2021




  • ഒരു കുട്ടിയുടെ എണ്ണം കൂടിയാൽ ഒരു അധിക  തസ്തിക സൃഷ്ടിക്കാൻ കഴിയുന്ന ചട്ടങ്ങളിലെ വ്യവസ്ഥ  ഒഴിവാക്കുകയും  സ്കൂളുകളിൽ അദ്ധ്യാപക തസ്തികകൾ  സൃഷ്ടിക്കുന്നതിനുള്ള  അധികാരം  സർക്കാരിൽ നിക്ഷിപ്തമാക്കിക്കൊണ്ടും  സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു .
  • GO(P)152/2020/FIN DT:05/11/2020


  • APPOINTMENT OF PROTECTED TEACHERS IN AIDED SCHOOL AS PER CONDITION  MENTIONED IN GO(P)/10/10/GEDN DT: 12/01/2010 AND GO(P)03/2019/GEDN DT:28/02/2019.: A CASE STUDY.GO(RT)1894/2020/GEDN DT:09/06/2020




 

  • തസ്തിക നിർണ്ണയം 19 - 20: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുന്ന സ്കൂളുകളിലെ തസ്തിക നിർണ്ണയം പരിഷ്കകരിക്കുന്നത്: സംബന്ധിച്ച്.LETTER NO.H2/19500/2019 DT:15/10/219

  • സമന്വയ 2019 -20 -വർഷത്തെ തസ്തിക നിർണയ ഫയലുകൾ പരിശോധന നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു(REVIEW OF  STAFF FIXATION FILES THROUGH SAMANWAYA).CIRCULAR NO.H2/19500/19/DGE DT:18/09/19

 


  • സമന്വയ വഴിയുള്ള തസ്തിക നിർണ്ണയം പൂർത്തിയാക്കുന്നതിന് 31/7/2019 വരെ സമയം അനുവദിച്ച് ഉത്തരവായി .GO(MS)93/2019/GEDN DT:22/07/2019


  • സമന്വയ വഴിയുള്ള തസ്തിക നിർണയം 2019 -20 സംബന്ധിച്ച്.H2/19500/19/DGE DT:05/07/19

  • സമന്വയ -തസ്തികനിർണ്ണയം നിയമനംഗീകാരം എന്നിവ ഓൺലൈൻ ആയി നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.H2/19500/19/DGE DT:29/06/19

  • സമന്വയ മുഖേന തസ്തിക നിർണ്ണയ പ്രപ്പോസൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി 5/7/19 വരെ ദീർഘിപ്പിച്ച് ഉത്തരവായി .H2/19500/2019/DGE. DT:29/06/19













  • 2015-16 STAFF FIXATION :REGULARISATION OF RETRCNCHED PERIOD: RECOVERY OF EXCESS DRAWN SALARY TO GOVT FROM PROTECTED TEACHING/NON TEACHING STAFF.GO(MS)176/2016/GEDN DT:15/10/2016


  • THE RESTRICTION IMPOSED ON APPOINTMENT OF TEACHERS AND NON TEACHING STAFF CONSEQUENT TO ADDITIONAL DIVISION VACANCIES SHALL CONTINUE FROM THE ACADEMIC YEAR 2006-07 ONWARDS.:GO(P)317/2005/GEDN DT: 17/08/2005 
  • GO(P)317/2005/GEDN DT: 17/08/2005 

  • RE-DEPLOYMENT OF PROTECTED TEACHERS:GUIDE LINES:GO(P)178/2002/GEDN DT:28/06/2002  :  "THE MANAGEMENT OF NEWLY OPENED/UPGRADED AIDED SCHOOLS SHALL FILL UP ALL THE EXISTING/ARISING VACANCIES IN THEIR SCHOOLS BY APPOINTING PROTECTED TEACHERS."

    GO(P)178/2002/GEDN DT:28/06/2002 

  • Teaching of English language in High School( HSA(ENG) POST CREATION).GO(MS)11/02/GEDN DT:07/01/2002





  • Conversion of part time language teachers in to full time, condonation of break in service beyond 5 years for reckoning higher grade,vacation salary to teachers irrespective of period of service :clarification.GO(Ms)62/73/S.Edn DT: 02/05/1973




  • 1.H.S.A CORE/UPSA/LPSA



HIGH SCHOOL:

AS MANY POSTS OF  HSA(CORE) ASTHE NUMBER OF CLASS DIVISIONS IN HS

 SECTION AND AS MANY POSTS OF UPSA AS THE NUMBER OF CLASS DIVISIONS 

IN UP SECTION OF HS .

UP SCHOOL:
AS MANY POSTS OF UPSA AS THE NUMBER OF CLASS DIVISIONS REDUCED BY 

ONE FOR UP SECTION  AND AS MANY POSTS OF LPSA AS THE NUMBER 

OF CLASS DIVISIONS IN LP SECTION OF UP SCHOOL .

LP SCHOOL:

AS MANY POSTS OF LPSA AS THE NUMBER OF CLASS DIVISIONS REDUCED

 BY ONE



STUDENTS STRENGTH & ADMISSIBLE DIVISION 
AS PER GO(P) 29/16/G.EDN 29.01.2016


(   1 TO V STD)   1:30


NO OF STUDENTS
 DIVISION

FROM
TO

1
30
1

31
60
2

61
90
3

91
120
4

121
150
5

151
200
5

201
240
6

241
280
7

281
320
8

321
360
9

361
400
10

401
440
11

441
480
12

481
520
13

521
560
14

561
600
15

601
640
16

641
680
17

681
720
18

721
760
19

761
800
20

801
840
21

841
880
22

881
920
23

921
960
24

961
1000
25

1001
1040
26





(   V1 TO V111 STD)  1:35


NO OF STUDENTS
DIVISION

FROM
TO

1
35
1

36
70
2

71
105
3

106
140
4

141
175
5

176
210
6

211
245
7

246
280
8

281
315
9

316
350
10

351
385
11

386
420
12

421
455
13

456
490
14

491
525
15

526
560
16

561
595
17

596
630
18

631
665
19

666
700
20

701
735
21

736
770
22

771
805
23

806
840
24

841
875
25

876
910
26

911
945
27



(   1X TO X STD)  1:45


NO OF STUDENTS
DIVISION

FROM
TO

1
50
1

51
95
2

96
140
3

141
185
4

186
230
5

231
275
6

276
320
7

321
365
8

366
410
9

411
455
10

456
500
11

501
545
12

546
590
13

591
635
14

636
680
15

681
725
16

726
770
17

771
815
18

816
860
19

861
905
20

906
950
21

951
995
22

996
1040
23

1041
1085
24

1086
1130
25

1131
1175
26

1176
1220
22













    APPENDIX TO GO(MS) 11/2002/G.EDN DT: 07.01.2002
    (H.S.A CORE SUBJECT DISTRIBUTION AS PER SUBJECT RATIO)
    NO OF DIVISION
    PS
    NS
    MATHS
    SS
    ENG
    TOTAL
    1
    1




    1
    2
    1

    1


    2
    3
    1

    1
    1

    3
    4
    1
    1
    1
    1

    4
    5
    1
    1
    1
    1
    1
    5
    6
    1
    1
    2
    1
    1
    6
    7
    2
    1
    2
    1
    1
    7
    8
    2
    1
    2
    2
    1
    8
    9
    2
    1
    2
    2
    2
    9
    10
    2
    2
    2
    2
    2
    10
    11
    2
    2
    3
    2
    2
    11
    12
    3
    2
    3
    2
    2
    12
    13
    3
    2
    3
    3
    2
    13
    14
    3
    2
    3
    3
    3
    14
    15
    3
    2
    4
    3
    3
    15
    16
    3
    2
    4
    4
    3
    16
    17
    3
    2
    4
    4
    4
    17
    18
    3
    3
    4
    4
    4
    18
    19
    3
    3
    5
    4
    4
    19
    20
    4
    3
    5
    4
    4
    20
    21
    4
    3
    5
    5
    4
    21
    22
    4
    3
    5
    5
    5
    22
    23
    5
    3
    5
    5
    5
    23
    24
    5
    3
    6
    5
    5
    24
    25
    5
    3
    6
    5
    6
    25
    26
    5
    3
    6
    6
    6
    26
    27
    5
    4
    6
    6
    6
    27
    28
    5
    4
    7
    6
    6
    28
    29
    5
    4
    7
    6
    7
    29
    30
    5
    4
    7
    7
    7
    30
    31
    6
    4
    7
    7
    7
    31
    32
    6
    4
    8
    7
    7
    32
    33
    6
    4
    8
    7
    8
    33
    34
    6
    4
    8
    8
    8
    34
    35
    7
    4
    8
    8
    8
    35
    36
    7
    4
    9
    8
    8
    36
    37
    7
    4
    9
    8
    9
    37
    38
    7
    4
    9
    9
    9
    38
    39
    7
    5
    9
    9
    9
    39
    40
    7
    5
    10
    9
    9
    40
    41
    7
    5
    10
    9
    10
    41
    42
    7
    5
    10
    10
    10
    42
    43
    8
    5
    10
    10
    10
    43
    44
    8
    5
    11
    10
    10
    44
    45
    8
    5
    11
    10
    11
    45
    46
    8
    5
    11
    11
    11
    46
    47
    8
    6
    11
    11
    11
    47
    48
    8
    6
    12
    11
    11
    48
    49
    8
    6
    12
    11
    12
    49
    50
    8
    6
    12
    12
    12
    50
    51
    9
    6
    12
    12
    12
    51
    52
    9
    6
    13
    12
    12
    52
    53
    9
    6
    13
    12
    13
    53
    54
    9
    6
    13
    13
    13
    54
    55
    9
    7
    13
    13
    13
    55



    2.LANGUAGE TEACHERS



    DISTRIBUTION OF PERIODS-LANGUAGE( A6/1848/86/SIE DT: 13.12.86 OF SIE)
    SUBJECT
    NO OF PERIODS PER WEEK

    1
    11
    111
    1V
    V
    V1
    V11
    V111
    1X
    X
    ARABIC
    4
    4
    4
    4
    4
    4
    4
    4
    4
    4
    SANSKRIT




    4
    4
    4
    4
    4
    4
    HINDI




    2
    3
    3
    3
    3
    3
    MALAYALAM  PART 1







    4
    4
    4
    MALAYALAM  PART 2







    2
    2
    2




    LANGUAGE TEACHERS : PERIODS & NO OF POST





    ARABIC/HINDI/SANSKRIT
    PERIODS
    POST
    PERIODS
    POST
    4  TO 14
    1 PT
    104 TO 128
    5 FT
    15  TO 28
    1 FT
    129  TO 153
    6 FT
    29  TO 53
    2 FT
    154 TO 178
    7 FT
    54  TO 78
    3 FT
    179  TO 203
    8 FT
    79 TO 103
    4 FT
    204 TO 228
    9 FT
    LANGUAGE TEACHERS : PERIODS & DIVISION





    MALAYALAM/TAMIL
    PERIODS
    POST
    PERIODS
    POST
    5  TO 14
    1 PT
    105 TO 129
    5 FT
    15  TO 29
    1 FT
    130  TO 154
    6 FT
    30  TO 54
    2 FT
    155 TO 179
    7 FT
    55  TO 79
    3 FT
    180  TO 204
    8 FT
    80 TO 104
    4 FT
    205 TO 229
    9 FT


     

    POSTS OF LANGUAGE TEACHERS (SANSKRIT, ARABIC URDU AND HINDI) IN HIGH SCHOOLS WITH U.P. SECTION ATTACHED.

     

    1) ONE FULL TIME POST FOR EVERY 25 PERIODS OF WORK PER WEEK TAKING HIGH SCHOOL SECTION AND U.P. SECTION SEPARATELY.

    2) AFTER SANCTIONING FULL TIME POSTS AS SPECIFIED ABOVE THE LEFT OVER PERIODS IN BOTH THESE SECTIONS MAY BE COMBINED AND POSTS MAY BE SANCTIONED AS INDICATED BELOW:

    (IF THE NUMBER OF PERIODS IN A PARTICULAR SECTION IS BELOW 25 IT MAY BE COMBINED WITH THE LEFT OVER PERIODS IN OTHER SECTION).

     

    LEFT OVER PERIODS

    HSA

    LG

    REMARKS

    FROM 25 TO 28

    1

    -

    IF 4 PERIODS IN H.S.

     

    FROM 25 TO 28

    -

    1

     

    IF PERIODS IN H.S. ARE LESS THAN 4

     

    FROM 29 TO 48

    1

    1

    -

    BELOW 25

     

    1

     

    IF THERE ARE 4 PERIODS IN HS

     

    BELOW 25

     

    -

    1

    IF THE PERIODS IN H S ARE LESS THAN 4 AND PROVIDED THERE ARE 4 PERIODS IN UP SECTION

     

     

     

     

    3) WHEN INDEPENDENT F.T. POSTS CANNOT BE SANCTIONED SEPARATELY.

     

    LEFT OVER PERIODS

    HSA

    LG

    REMARKS

    FROM 25 TO 28

    1

    -

    IF 4 PERIODS IN H.S.

     

    FROM 25 TO 28

    -

    1

     

    IF PERIODS IN H.S. ARE LESS THAN 4

     

    FROM 29 TO 48

    1

    1

    -

    FROM  15 TO 24

     

    1

     

    IF THERE ARE 4 PERIODS IN HS

     

    FROM  15 TO 24

     

    -

    1

    IF THE PERIODS IN H S ARE LESS THAN 4

     

    BELOW 15

    1 PT

     

    IF THERE ARE 4 PERIODS IN HS

     

    BELOW 15

     

    1 PT

    IF THE PERIODS IN H S ARE LESS THAN 4

     

     

     

     













    PLEASE SHARE YOUR SUGGESTIONS AND COMMENTS

    EMAIL: sakkir.kkd@gmail.com
    PHONE: 9037341675
    WHAATSUP: 9037341675
    FACEBOOK:GENERAL EDUCATION DEPARTMENT KERALA EMPLOYEES AND TEACHERS FORUM
    ......................................................

    17 comments:

    cochin Day Tours said...

    My wife has been in the aided school service ( upsa) since 2006..she has been promoted to High school ( HSA) for additional division on 2015-16 june.

    But still appointment is not yet passed as DEO office saying that it can be possible after fixation of 2016-17...2015-16 fixation is done and order issued on april 2016. what they are saying that as the fixation order is issued on april vacation time , the appointment can be passed after the 2016-17 fixation ....How its possible ??? fixation is getting delayed not because of candidates fault....please reply...

    sakkir Vallikunnu said...

    പ്രസ്തുത നടപടി ഒരിക്കലും ശരിയല്ല. 2015-16 വർഷം അധിക തസ്തികയിൽ നിയമിക്കപ്പെട്ട ഭൂരിഭാഗം അധ്യാപകരുടേയും നിയമനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

    M. Jayasree said...

    The kerala government is trying to protect the government and aided schools by bringing about many changes . But still most of the parents send their children to unaided schools . Why? Each and every parent wants his/her child to be proficient and skilled in English Their children cannot get English skills from the govt / aided schools because the authorities themselves turn a blind eye to HSA English posts .The first English post is allotted at the fifth division , the second at the nineth , the third at the 14th(!) etc . Also any other core subject teacher can teach it with the permission of the authorities (!)So whenever there happens a staff fixation , poor English teachers are continuously thrown out .Naturally the parents send their children to unaided schools as there is no staff fixation and deployment to throw out English teachers (only?)

    sakkir Vallikunnu said...

    M. Jayasree@ Agree with u
    ..

    Viswanathan S said...

    My wife is junior most HSA and expecting reduction of one division in the coming year. I wish to know, whether she can be reverted to UPSA or sent to other school? She was UPSA until 1.6.2013

    asha said...

    @M Jayasree it is true I agree with you

    Unknown said...

    Sir,plz send me students strength table and teachers strength table to mail.shibumnpy@gmail.com

    Anonymous said...

    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്‍റെ ഭാഗമായി വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി നടപ്പാക്കുന്ന സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയപ്പോൾ അധ്യയനം തടസ്സപ്പെടാതിരിക്കുവാൻ താത്കാലിക സംവിധാനം ഏർപെടുത്തുവാൻ സർക്കാർ നിർദേശം ജെ 2 / 137 / 2019 തിയതി 5 .8 .2019 പ്രകാരമുല്ല കത്തിൽ പുറപ്പെടുവിച്ചിട്ടുള്ളതായി അറിഞ്ഞു.ആയതിന്റെ കോപ്പി കിട്ടുവാനുണ്ടോ ....സർ

    sakkir Vallikunnu said...
    This comment has been removed by the author.
    sakkir Vallikunnu said...

    Please give your mail I'd..

    Unknown said...

    സർ ഞാൻ എയ്ഡഡ് ഹൈ സ്കൂൾ അറ്റാച്ഡ് Up സ്കൂളിൽ ജോലി ചെയ്യുന്നു.. 14/06/2017ൽ ജോയിൻ ചെയ്തു അപ്രൂവൽ ആയത് ആണ് അടുത്ത വർഷം HSA സോഷ്യൽ സയൻസ് പ്രൊമോഷൻ ലഭിക്കുക ആണേൽ പോകണം എന്നുണ്ട് പക്ഷെ പിന്നീട് ഹൈ സ്കൂളിൽ കുട്ടികൾ കുറയുക ആണേൽ നമ്മൾ UP യിലേക്ക് തിരിച്ചു ഇറങ്ങാൻ കഴിയുമോ.. അതോ പ്രൊട്ടക്ഷൻ ലഭിച്ചു അധ്യാപക ബാങ്കിൽ പോകുമോ.. ദയവായി മറുപടി പ്രതീക്ഷിക്കുന്നു...

    sakkir Vallikunnu said...

    റിട്ടയർമെന്റ് / രാജി / മരണം / പ്രമോഷൻ ഒഴിവുകളിൽ 2014-15 വർഷം വരെ നിയമിക്കപ്പെട്ട വർക്ക് മാത്രമേ സംരക്ഷണത്തിന് അർഹതയുള്ളു. .. ആയതിനാൽ താങ്കൾക്ക് 2 തസ്തികകളിലും സംരക്ഷണം ലഭിക്കില്ല. പക്ഷെ HST തസ്തിക നഷ്ടപ്പെടുമ്പോൾ UPST യിൽ ഒഴിവ് ലഭ്യമാണെങ്കിൽ തിരികെ വരുന്നതിന് തടസ്സമില്ല .

    sweekar said...

    സർ,
    മലയാളത്തിലും ഇംഗ്ലീഷിലും പി ജി,BEd(Malayalam) എന്നീ യോഗ്യതകളുള്ള HSA മലയാളം എയ്ഡഡ് അധ്യാപകന് HSST English പ്രൊമോഷൻ കിട്ടുമോ?

    vé máy bay từ đức về Việt Nam said...

    Mua vé máy bay tại Aivivu, tham khảo

    dat ve may bay tu han quoc ve viet nam

    vé máy bay hà nội đến sài gòn

    vé máy bay sài gòn hà nội giá rẻ

    vé máy bay giá rẻ đến nha trang

    giá vé máy bay đi Huế pacific airline

    Jamil navar said...

    സർ, aided tti ടീച്ചർ ആവാനുള്ള ക്വാളിഫിക്കേഷൻ നിലവിൽ എന്തൊക്കെയാണ്?

    Anonymous said...

    Ee varsham fixation undavumo

    Anonymous said...

    Aided up schoolil pt teacher appointment elle