Sunday, June 19, 2022

DSC ERROR:DIGITAL SIGNATURE ERROR:HOW TO RESOLVE THE ERROR"NICDSIGN client is not installed or running.if NICDSIGN client is already installed,remove and reconnect the token before trying again

DSC ERROR:DIGITAL SIGNATURE ERROR:HOW TO RESOLVE THE ERROR"NICDSIGN client is not installed or running.if NICDSIGN client is already installed,remove and reconnect the token before trying again

Step 1.

ഡെസ്ക്ടോപ്പിൽ ഉള്ള
 **NICDSign** എന്ന shortcut (റൂബിക് ക്യൂബ്‌ ഐക്കൻ🎲) ഡബിൾ ക്ലിക്ക്🖱️ ചെയ്തു നൽകുക. 

(ഡെസ്ക്‌ടോപ്പിൽ ഐക്കൻ കാണുന്നില്ല എങ്കില് **My Computer / This PC** 🖥️യിൽ 
**C: ഡ്രൈവിൽ Program Files (x 86)** ഫോൾഡർ 📁 തുറന്ന് അതിൽ ഉള്ള
 **NICDsign**  എന്ന ഫോൾഡർ📁 തുറന്ന്
 **NICDSign** എന്ന jar പ്രോഗ്രാം ഡബിൾ ക്ലിക്ക്🖱️ ചെയ്ത് നൽകുക, റൈറ്റ് ക്ലിക്ക്🖱️ ചെയ്ത് പിന്നീട് യൂസ് ചെയ്യാൻ 
**Sent to Desktop (Create Shortcut)** ⤴️എന്ന ഓപ്‌ഷൻ നൽകുക.)

**Another instance of this application is already running, Exiting** 
എന്ന് കാണുന്നെങ്കിൽ 
**OK** 🆗ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക.

Step 2.

ബ്രൌസര്‍ ഓപ്പന്‍ ചെയ്ത്‌
https://localhost:8020
എന്ന അഡ്രെസ്സ് ടൈപ്പ്‌ ചെയ്ത് കീബോർഡിൽ⌨️ നിന്ന് എന്‍റര്‍ ബട്ടൻ↩️ പ്രസ് ചെയ്യുക. 

**Privacy error -⚠️ Your connection is not private** എന്നോ  
**Warning⚠️ Potential security risk ahead**
എന്നോ വന്നാല്‍ സമീപം കാണുന്ന 
**Advanced** ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക. 
താഴെയായി കാണുന്ന 
**Proceed to localhost (unsafe)** 
എന്നതിലോ 
**Accept the risk and continue** 
എന്നതിലോ ക്ലിക്ക്🖱️ ചെയ്യുക.

**Kaspersky** പോലുള്ള ആന്റിവൈറസിന്റെ മെസേജ് ബോക്‌സ് കാണുന്നു എങ്കിൽ 
⚠️ **Continue** ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക
വീണ്ടും വരുന്ന മെസേജ് ബോക്സിലും
⚠️ **Continue** ബട്ടൻ ക്ലിക്ക്🖱️ ചെയ്യുക.

**404 Not Found** എന്ന് കാണുന്നെങ്കില്‍  ബ്രൌസർ DSC സജ്ജമായി.
ഇനി **Spark Bill e-submit, BiMS Bill Approval,  Spark GPF Approval** തുടങ്ങിയ DSC യുടെ  ആവശ്യങ്ങൾക്ക് എല്ലാം ഈ ബ്രൌസർ ഉപയോഗിക്കുക.


4 comments:

Clince Joshy said...

working perfectly thanks

CMO, GHD Thalayolaparambu said...

Done all the above but problem remains same. Any one please help.

kiran lal said...

WHILe giving the htttps://localhost:8020 it gives the 404 error but we can't submit the bill,

Anonymous said...

This site can’t be reached
localhost refused to connect.
Try:

Checking the connection
Checking the proxy and the firewall
ERR_CONNECTION_REFUSED
Check your Internet connection
Check any cables and reboot any routers, modems or other network devices you may be using.
Allow Chrome to access the network in your firewall or antivirus settings.
If it is already listed as a program allowed to access the network, try removing it from the list and adding it again.
If you use a proxy server…
Go to the Chrome menu > Settings > + Show advanced settings > Change proxy settings… > LAN Settings and deselect "Use a proxy server for your LAN".