Tuesday, May 24, 2022

RESERVATION FOR APPOINTMENT OF PERSON WITH DISABILITY IN AIDED SCHOOLS

 

  • എയ്ഡഡ്    സ്കൂളുകളിലെ  ഭിന്ന ശേഷി സംവരണവുമായി ബന്ധപെട്ടു  ബഹു ഹൈ കോടതിയിൽ നിലനിൽക്കുന്ന കേസിൽ  20 .05 .2022  നു കേസ് പരിഗണിച്ച  കോടതി  കേസ്  തീർപ്പുകല്പിക്കുന്നതിനായി 30 .05 .2022  ലേക്ക് മാറ്റി വെച്ചു . The Hon'ble High Court, which heard the case on 20.05.2022 in connection with the reservation  for  person with disabilities  in aided schools, adjourned the case for  disposal on 30.05.2022 .


  • എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം ഏർപെടുത്തുന്നതുമായി ബന്ധപെട്ടു  15 .07 .2021  മുതലുള്ള നിയമനങ്ങൾ അംഗീകരിക്കുന്നതിന് ബഹു ഹൈക്കോടതിയുടെ സ്റ്റേ നിലവിലുണ്ട്: The stay of honourable High Court is exist to approve appointments from 15.07 .2021 in connection with the  reservation for person with disabilities in aided schools.:DGE Clarification:LETTER NO. H5/327/2022/DGE DT: 30/03/2022


  • ORDER GRANTING 4% DISABILITY RESERVATION FOR COMMON CATEGORY POSTS FOUND SUITABLE FOR DIFFERENTLY ABLED:GO(P)19/2020/SJD DT:25/08/2020
  • (ഭിന്നശേഷിക്കാർക് അനുയോജ്യമായി  കണ്ടെത്തിയ  കോമൺ  കാറ്റഗറി തസ്തികകകൾക്കു  4 % ഭിന്നശേഷി സംവരണം അനുവദിച്ചു ഉത്തരവായി) 

No comments: