Friday, May 20, 2022

K TET( KERALA TEACHER ELIGIBILTY TEST)

  K TET( KERALA TEACHER ELIGIBILTY TEST)




  • എയ്ഡഡ് സ്കൂളുകളിൽ  2019 -20  അധ്യയനവർഷം  വരെ  നിയമിതരായ  അദ്ധ്യാപകർക്  കെ ടെറ്റ്  യോഗ്യത  നേടുന്നതിന്  സമയപരിധി അനുവദിച്ച ഉത്തരവിന്മേലുള്ള  സ്പഷ്‌ടീകരണം :GO(MS)179/2021/GEDN DT:18/08/2021



  • കെ ടെറ്റ്  ഉൾപ്പെടെയുള്ള പൂർണ യോഗ്യതയുള്ളവരുടെ നിയമനത്തിന്മേൽ മാത്രമേ പ്രൊബേഷൻ ആരംഭിക്കാനാകൂ :  A CASE STUDY.GO(RT)1123/2021/GEDN DT:04/02/2021

  • KERALA TEACHER ELIGIBILITY TEST( K TET) 2020: NOTIFICATION.DOWNLOAD


    •    ( നിയമന സമയത്ത് കെ ടെറ്റ് യോഗ്യത ഇല്ലാതിരുന്ന ടീച്ചർമാർ ഇളവ് കാലയളവിനുള്ളിൽ പ്രസ്തുത യോഗ്യത ആർജിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാരുടെ പ്രബേഷൻ ,ഇൻക്രിമെൻറ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് ).GO(Ms)194/2019/GEDN DT:15/11/2019  

    •  കെ ടെറ്റ് യോഗ്യത നേടാത്തവരുടെ ശബളം ,പ്രബേഷൻ & ഇൻക്രിമെന്റ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടുടെ സ്പഷ്ടീകരണം .LETTER NO .H3/30197/2016/DGE. DT:18/06/19

     


    • KERALA TEACHER ELIGIBILITY TEST( K TET) 2019: NOTIFICATION.DOWNLOAD









    •  INCLUSION OF K TET ( KERALA ELIGIBILITY TEST) AS A MANDATORY QUALIFICATION FOR THE APPOINTMENT OF VARIOUS CATEGORIES OF TEACHING POST IN GOVT SCHOOL( Candidates who have qualified C TET/NET/SET/M.Phil/Ph.D in respective subjects are exempted from acquiring K TET).GO(P)145/2016/G.EDN DT: 30/08/2016

    • KERALA TEACHER ELIGIBILITY TEST( K.TET): FREQUENTLY ASKED QUESTIONS ..DOWNLOAD

    • K TET EXEMPTION CLARIFICATION: APPOINTEE SHOULD ACQUIRE K TET WITHIN A PERIOD OF 5 YEARS FROM THE DATE OF JOINING DUTY &  APPOINTEE WILL BE TREATED AS 51A CLAIMANT ONLY IF THEY AQUIRE K TET QUALIFICATION.GO(P)294/2012/G.EDN DT:20/09/2012

    • K TET EXEMPTION ORDERS ISSUED:( Teachers who are appointed regular vacancies on or before 31/03/2012,Claimants under rule 51(A),51(B),M.Ed holders are exempted from acquiring K TET.  GO(P)244/2012/G.EDN DT:25/07/2012
       

    No comments: