Friday, May 20, 2022

ORDERS REGARDING DAILY WAGE APPOINTMENT IN GOVT/AIDED SCHOOL.

 ORDERS REGARDING DAILY WAGE APPOINTMENT IN GOVT/AIDED SCHOOL.



How to process daily wage salary in spark....DOWNLOAD

DAILY WAGE INTERVIEW: FORMAT FOR RECORDING CANDIDATES QUALIFICATIONS/EXPERIENCE ETC..DOWNLOAD

Appointment of teachers in govt schools on dailywages:Guidelines::DOWNLOAD

Daily wage :Head of account:clarification.DOWNLOAD








  • മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ചു വരുന്ന അധ്യാപകർക്ക് കോവിഡ് പശ്ചാത്തലത്തിൽ ശബളം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു .GO(RT)1957/2021/GEDN DT:26/02/2021


  • മതിയായ എണ്ണം കുട്ടികളില്ലാത്ത  സ്കൂളുകളിൽ  റെഗുലർ ഒഴിവുകളിൽ  ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുമ്പോൾ ഓരോ അക്കാദമിക്  വർഷവും നിയമന ഉത്തരവ് നൽകേണ്ടതുണ്ടോ? A CASE STUDY.GO(RT)3065/2020/GEDN DT:12/11/2020

  • PAYMENT OF WAGES OF CASUAL/CONTRACT /DAILYWAGE STAFF DURING LOCK DOWN PERIOD DUE TO COVID 19.  GO(P)99/2020/FIN DT:30/07/2020













  • സംരക്ഷിതാധ്യാപകരെ ആവശ്യപ്പെട്ടിട്ടുള്ള സ്കൂളുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ ദിവസവേതന നിയമനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവായി .ORDER NO.H2/4747/2019/DPI DT:02/06/2019



  • ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക് എല്ലാ അധ്യാപക പരിശീലന പരിപാടികളിലും പങ്കെടുക്കുന്നതിനും പരിശീലന ദിവസങ്ങളിൽ വേതനത്തോടു കൂടിയ ഡ്യൂട്ടി അനുവദിച്ച് ഉത്തരവാകുന്നു.CIRCULAR NO.80963/2018/H2/DPI. DT:21/06/2018













  • Para (6) GO(P)169/04/GEDN DT:15/06/2004.    "The vacancies having duration of less than one academic year will be filled upon daily wage basis".


DAILY WAGES RATES( CHART PREPARED BY UNNI.R.K,JUNIOR SUPDT,EDN DEPT)

തീയ്യതിഎച്ച്.എസ്.എപ്രൈ​മറിക്ലര്‍ക്ക്പ്യൂണ്‍പി.ടി.മീനിയല്‍പി.ടി.അദ്ധ്യാപകന്‍ഉത്തരവ്
01/06/20060000170150

GO(P) 313/2006/Fin Dt.27/07/2006
19/04/2007250200170150

GO(P) 80/07/G.Edn Dt.19/04/2007
01/08/2009250200200180

GO(P) 307/2009/Fin.Dt.28/07/2009
01/04/2011250200350300

GO(P)204/2011/Fin.Dt.02/05/2011
01/06/2011500400350300180
GO(P) 189/2011/G.Edn.Dt.06/09/2011
01/10/2014500400400350

GO(P) 466/2014/Fin Dt.28/10/2014
01/04/2016975850


650GO(P) 28/2016/Fin.Dt.26/02/2016
01/04/20171025895



GO(P) 56/2017/Fin.Dt.28/04/17
01/07/20181050915



GO(P) 112/2018 /Fin Dt.21/07/2018
01/07/20191075935675

715

GO(P) 81/2019/Fin.Dt.09/07/2019
01/02/20211100955755

GO(P) No29-21-FinDated11-02-2021

No comments: