Thursday, June 19, 2025

SPARK EMAIL SYSTEM FOR RESOLVING ISSUES HAS BEEN DISCONTINUED.NEW TICKET SYSTEM INTRODUCED

*🔰SPARK* 

*The system for raising complaints through E-mail regarding SPARK issues has been discontinued.*

* *New system for raising complaints*👇

CLICK HERE FOR RAISING COMPLAINTS


(https://quest.spark.gov.in/)

The DDOs/ Govt Employees who are using SPARK software can raise their issues relating to their technical glitches on software using this form . Once it is submitted, an SMS will be dispatched to the registered contact number in the SPARK database, providing a ticket or response number. This ticket number can be utilized to track the status of your complaint or response.

Employees may follow Circular No 82/2020/Fin dated : 21/12/2020 strictly regarding Authorized and proper usage of SPARK application

CORRECTION OF NAME IN BIRTH CERTIFICATE,SSLC BOOK & SPARK: ORDERS

CORRECTION OF THE NAME IN THE BIRTH CERTIFICATE AS PER THE GAZETTE NOTIFICATION/CORRECTION OF THE NAME IN THE SSLC BOOK AS PER THE GAZETTE NOTIFICATION/CORRECTION OF THE NAME IN THE SPARK DATABASE  AS PER THE GAZETTE NOTIFICATION

Wednesday, June 18, 2025

ONLINE RECONCILIATION OF ACCOUNTS:USER MANUAL:HELP FILE /USER MANUAL FOR ONLINE RECONCILLATION

GOVERNMENTS OF KERALA VIDE G.O. DATED 05.08.2020 HAVE INTRODUCED ONLINE MODULE FOR RECONCILIATION OF ACCOUNTS AND REQUIRED TO SUBMIT RECONCILIATION CERTIFICATE DIGITALLY TO ACCOUNTANT GENERAL BY ALL CCOS. THIS SYSTEM WILL BE IMPLEMENTED FULLY WITH EFFECT FROM 01/10/2020.

2023-24 സാമ്പത്തിക വർഷം മുതൽ ശമ്പളം ഉൾപ്പെടെ ട്രഷറി മുഖേനയുളള എല്ലാ ചെലവ് കണക്കുകളും (എക്സ‌സ്പെൻഡീച്ചർ) ഓ രോ ഡി.ഡി.ഒ മാരും ഓൺലൈൻ റിക്കൺസിലിയേഷൻ നട ത്തേണ്ടതുണ്ട്. ആയതിനാൽ എല്ലാ ഡി.ഡി.ഒ മാരും മേൽകാലയള വിലെ ട്രഷറി മുഖേനയുള്ള എല്ലാ ചെലവുകളും https://ksemp.agker. cag.gov.in എന്ന വെബ്സൈറ്റിലെ രേഖപ്പെടുത്തലുകളുമായി ശ രിയാണെന്ന് ഉറപ്പുവരുത്തി Accept / Reject ചെയ്യേണ്ടതാണ്. വെബ്സൈറ്റിൽ തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ റിജക്ട് ചെയ്യുന്ന പക്ഷം ആയതിന്റെ വ്യക്തമായ കാരണം സൈറ്റിൽരേഖ പ്പെടുത്തേണ്ടതും ടി വിവരം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.


HELP FILE /USER MANUAL FOR ONLINE RECONCILIATION

USER MANUAL /HELP FIL FOR RECONCILIATION: 2 


For any further clarification / assistance you may please contact: - ITS Cell, O/o the PAG(A&E) Kerala, Thiruvananthapuram : 0471-2776282 VLC Cell, O/o the PAG(A&E) Kerala, Thiruvananthapuram: 0471-2776399, 0471-2776398.

CLICK HERE FOR LOG IN RECONCILIATION PORTAL


DDO REGISTRATION : എക്സ്പെൻഡീച്ചർ റിക്കൺസിലിയേഷൻ ചെയ്യുന്നതിനായി CLICK HERE FOR LOG IN RECONCILIATION PORTALപേജിൽ പ്രവേശിക്കുക. LOGIN എന്നതിന്റെ ചുവടെയുള്ള Create/Forgot Password എന്നതിൽ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന ജാലകത്തിൽ DDO ആയി രജിസ്റ്റർ ചെയ്യുന്നതിനായി ഡി.ഡി.ഒ കോഡ്(ട്രഷറി കോഡ്-10 DIGIT,EG:160216B369), സ്പാർക്കിൽ രജിസ്റ്റർ ചെയ്ത ഡി.ഡി.ഒ യുടെ മെയിൽ ഐഡി (Personal), ഫോൺ നമ്പർ എന്നിവ നൽകുക. ക്യാപ്ച്ച നൽകി സബ്ബിറ്റ് ചെയ്യുക. ഡിഡി ഒ യുടെ മൊബൈലിലേക്ക് / മെയിൽ ഐഡിയിലേക്ക് പാസ്സ്വേർഡ് അയച്ചു എന്ന സന്ദേശം സ്ക്രീനിൽ കാണാം.

DDO Registration:

To carry out Expenditure Reconciliation, visit the Reconciliation Portal by clicking on  CLICK HERE FOR LOG IN RECONCILIATION PORTAL

On the login page, click on “Create/Forgot Password” provided below the “Login” button. In the window that opens, to register as a DDO, enter the following details:

  • DDO Code (Treasury Code – 10 digits, e.g., 160216B369)

  • Personal Email ID of the DDO registered in SPARK

  • Mobile Number

Enter the CAPTCHA code shown and click Submit.

A confirmation message stating that the password has been sent to the DDO’s mobile/email ID will be displayed on the screen.

Friday, June 13, 2025

ACADEMIC CALENDAR IN SCHOOL:REVISED ORDER ISSUED:GO(MS)100/2021/GEDN DT:31/05/2021

 

ACADEMIC CALENDAR IN SCHOOL:REVISED ORDER ISSUED:GO(MS)100/2021/GEDN DT:31/05/2021



  • ആർ.ടി.ഇ ആക്റ്റിൻ്റെ ഷെഡ്യൂൾ പ്രകാരം ഒന്നു മുതൽ 5 വരെയുള്ള ക്ളാസുകളിൽ 200 പ്രവൃത്തിദിനങ്ങളും 800 ബോധനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. പ്രസ്തുത ആക്റ്റ് പ്രകാരം 6 മുതൽ 8 വരെയുള്ള ക്ളാസുകളിൽ 220 പ്രവൃത്തിദിനങ്ങളും 1000 പഠനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അധ്യായം VII ചട്ടം 3 പ്രകാരം 9, 10 എന്നീ ക്ളാസ്സുകളിൽ ഓരോ സ്കൂൾ വർഷത്തിലും സാധാരണഗതിയിൽ ചുരുങ്ങിയത് പരീക്ഷാദിവസങ്ങൾ കൂടാതെ 220 സാദ്ധ്യായ ദിവസങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ എത്ര പഠനമണിക്കൂറുകൾ ആവശ്യമുണ്ടെന്നു നിർദ്ദേശിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ ബഹു.ഹൈക്കോടതി വിധി പാലിക്കുന്നതിനായി വിദഗ്ദസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

  • 1. ആർ.ടി.ഇ ആക്റ്റിൻ്റെ ഷെഡ്യൂൾ പ്രകാരം ഒന്നു മുതൽ 4 വരെയുള്ള ക്ളാസുകളിൽ 200 പ്രവൃത്തിദിനങ്ങളും 800 ബോധനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. പ്രസ്തുത ബോധന മണിക്കൂറുകൾ തികയ്ക്കാൻ 198 പ്രവൃത്തി ദിനങ്ങൾ മതിയാകും. അതിനാൽ 1 മുതൽ 4 വരെ ക്ലാസ്സുകൾക്ക് 198 പ്രവൃത്തി ദിവസം ഉണ്ടാകേണ്ടതാണ്. 
  • 2. ആർ.റ്റി.ഇ. ആക്ട് പ്രകാരം 5-ാ ം ക്ളാസ്സിന് 200 പ്രവൃത്തിദിനങ്ങളും 6 മുതൽ 7 വരെയുള്ള ക്ളാസുകളിൽ 220 പ്രവൃത്തിദിനങ്ങളും 1000 പഠനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. ആയതിനാൽ 5 മുതൽ 7 വരെ ക്ളാസ്സുകൾക്ക് പ്രസ്തുത ബോധന മണിക്കൂറുകൾ ലഭിക്കുവാൻ ഒരു ദിവസം 5 മണിക്കൂർ എന്ന കണക്കിൽ 200 ദിവസം വേണ്ടിവരുമെന്നതിനാൽ മേൽ പറഞ്ഞ 198 ദിവസം കൂടാതെ ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകളും കൂടി പ്രവൃത്തിദിനമാക്കേണ്ടതാണ്
  •  3. ആർ.റ്റി.ഇ. ആക്ട് പ്രകാരം 8-ാ ം ക്ളാസ്സിന് 220 പ്രവൃത്തിദിനങ്ങളും 9, 10 ക്ളാസ്സുകൾക്ക് കെ.ഇ.ആർ. പ്രകാരം 220 പ്രവൃത്തി ദിനങ്ങളുമാണ് വേണ്ടത്. 220 പ്രവൃത്തി ദിവസങ്ങളിൽ 1100 പഠന മണിക്കൂറാണ് ലഭിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിനായി 8 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തിദിവസമായും വെള്ളിയാഴ്ചകൾ ഒഴിവാക്കിവരുന്ന പ്രവൃത്തി ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്കു ശേഷം 15 മിനിറ്റും (ആകെ 30 മിനിറ്റു സമയം) അധിക പ്രവൃത്തി സമയമായും നിശ്ചയിക്കുന്നു.
  • 4.മേൽ പറഞ്ഞ രീതിയിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ കലണ്ടർ നിശ്ചയിച്ച് ഉത്തരവാകുന്നു.

TEACHING STAFF IN TEACHERS TRAINING INSTITUTE: STAFF ALLOTMENT IN TTI:CIRCULAR NO.78022/D3/08/GEDN DT:12/08/2011

TEACHING STAFF IN TEACHERS TRAINING INSTITUTE(TTI): STAFF ALLOTMENT IN TTI:CIRCULAR NO.78022/D3/08/GEDN DT:12/08/2011


Wednesday, June 11, 2025

REVISED SCHOOL TIME SCHEDULE FOR HIGH SCHOOL CLASSES (8 TO 10) IN GOVERNMENT, AIDED, AND RECOGNIZED SCHOOLS ACROSS THE STATE: NEW TIMINGS ANNOUNCED .:ORDER NO.S2(A)/361/2025/DGE DT:10/06/2025

AN  ORDER IS  ISSUED IMPLEMENTING THE REVISED CLASS SCHEDULE BY DETERMINING EXTENDED WORKING HOURS FOR THE HIGH SCHOOL SECTION (CLASSES 8, 9, AND 10) IN GOVERNMENT, AIDED, AND RECOGNIZED SCHOOLS ACROSS THE STATE.

REVISED SCHOOL TIME SCHEDULE FOR HIGH SCHOOL CLASSES (8 TO 10) IN GOVERNMENT, AIDED, AND RECOGNIZED SCHOOLS ACROSS THE STATE: NEW TIMINGS ANNOUNCED .:ORDER NO.S2(A)/361/2025/DGE DT:10/06/2025

സംസ്ഥാനത്തെ  സർക്കാർ /എയ്ഡഡ് / അംഗീകൃത സ്കൂളുകളിൽ ഹൈസ്കൂൾ വിഭാഗം (8910 ക്ലാസുകള്‍ക്ക്‌) അധികപ്രവൃത്തി സമയം നിശ്ചയിച്ചുകൊണ്ട്‌ പുതുക്കിയ ക്ലാസ്‌ സമയക്രമം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു


കേരള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം (RTE Act) എട്ടാം ക്ലാസ്, കേരള വിദ്യാഭ്യാസ ചട്ട പ്രകാരം (KER ) 9, 10 ക്ലാസ്സുകൾക്കും 220 പ്രവർത്തിദിനങ്ങളാണ് വേണ്ടത്. 220 പ്രവൃത്തിദിനങ്ങളിൽ 1100 ബോധനമണിക്കൂറുകളാണ് ലഭിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിന് 8 മുതൽ 10 വരെ ക്ലാസ്സുകൾക്ക് വെള്ളിയാഴ്ച്ചകൾ ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും, ഉച്ചയ്ക്ക്ശേഷം 15 മിനിറ്റും (ആകെ 30 മിനിറ്റ്) അധികപ്രവൃത്തി സമയം നിശ്ചയിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിട്ടുണ്ട്. മേൽസാഹചര്യത്തിൽ 8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗത്തിന് വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ ചുവടെ പറയും പ്രകാരം അധികപ്രവൃത്തിസമയം നിശ്ചയിച്ചുകൊണ്ട് ക്ലാസ് സമയക്രമം പുനഃക്രമീകരിച്ച് ഉടൻ പ്രാബല്യത്തിൽ വരുത്തി ഉത്തരവാകുന്നു.


DOWNLOAD ORDER HERE

ORDER NO.S2(A)/361/2025/DGE DT:10/06/2025





Tuesday, June 10, 2025

TEACHERS WHO RECEIVE APPOINTMENT ADVICE FROM THE KERALA PUBLIC SERVICE COMMISSION AFTER THE LAST WORKING DAY OF FEBRUARY SHOULD BE ISSUED APPOINTMENT ORDERS TO ENABLE THEM TO START WORK IN THE NEXT ACADEMIC YEAR:GOVT DIRECTION:GOVT LETTER NO.J1/56/2022/GEDN DT:06/04/2023

ഫെബ്രുവരി മാസം അവസാനത്തെ പ്രവൃത്തി ദിനത്തിനു ശേഷം കേരള പബ്ളിക് സർവ്വീസ് കമ്മീഷനിൽ നിന്നും നിയമനശുപാർശ ലഭിക്കുന്ന അധ്യാപകർക്ക് അടുത്ത അധ്യയന വർഷത്തിൽ ജോലിയിൽ പ്രവേശിക്കത്തക്ക രീതിയിൽ നിയമന ഉത്തരവ് നൽകണമെന്ന് സർക്കാർ നിർദേശം 

TEACHERS WHO RECEIVE APPOINTMENT ADVICE FROM THE KERALA PUBLIC SERVICE COMMISSION AFTER THE LAST WORKING DAY OF FEBRUARY SHOULD BE ISSUED APPOINTMENT ORDERS TO ENABLE THEM TO START WORK IN THE NEXT ACADEMIC YEAR:GOVT DIRECTION

GOVT LETTER NO.J1/56/2022/GEDN DT:06/04/2023









Sunday, June 1, 2025

GOVT SANCTIONED ADDITIONAL POST IN GOVT/AIDED SCHOOLS:ORDER ISSUED:GO(MS)95/2025/GEDN DT:29/05/2025.

ADDITIONAL POST IN GOVT/AIDED SCHOOL :SANCTIONED BY GOVT:ORDERS ISSUED:

  • സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകള്‍ അനുവദിച്ചു. 2024-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 552 സ്കൂളുകളില്‍ 915 അധിക തസ്തികകൾ അനുവദിച്ചു. 658 എയ്‌ഡഡ് സ്കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചു. ആകെ 1210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്. 1.10.2024 തീയതി പ്രാബല്യത്തിൽ  വ്യവസ്ഥകൾക്ക് വിധേയമായാണിത്. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.
  • സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂ.
  • എയ്‌ഡഡ് സ്കൂളുകളിലെ അധികതസ്തികകളിൽ, കെ.ഇ.ആർ അധ്യായം XXI ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ.
  • തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ /ട്രഷറി/സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണ്.