Saturday, October 8, 2022

THERE IS NO PROVISION IN THE RULES FOR REINSTATEMENT OF PERSONS TO THEIR PREVIOUS POST AFTER PROMOTION AND TAKING UP A NEW POST, EXCEPT BY WAY OF LOSS OF POST OR AS PART OF DISCIPLINARY PROCEEDINGS:DGE CLARIFICATION:LETTER NO.D5/9308/2021/DGE DT:27/12/2021

  • THERE IS NO PROVISION IN THE RULES FOR REINSTATEMENT OF PERSONS TO THEIR PREVIOUS POST AFTER PROMOTION AND TAKING UP A NEW POST, EXCEPT BY WAY OF LOSS OF POST OR AS PART OF DISCIPLINARY PROCEEDINGS:DGE CLARIFICATION:LETTER NO.D5/9308/2021/DGE DT:27/12/2021
  • സ്ഥാനക്കയറ്റം നേടി പുതിയ തസ്തികയിൽ പ്രവേശിച്ച ശേഷം തസ്തിക നഷ്ടം വഴിയോ അച്ചടക്ക നടപടികളുടെ ഭാഗമായോ അല്ലാതെ സാധാരണ ഗതിയിൽ വ്യക്തികളുടെ അപേക്ഷ പരിഗണിച്ച് മുൻ തസ്തികയിലേക്ക് മടക്കി അയക്കുവാൻ ചട്ടങ്ങളിൽ വ്യവസ്ഥയില്ല.
  • പ്രധാനാധ്യാപകനെ ആരോഗ്യപരമായ കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ സഹാധ്യാപകനായി തരം താഴ്ത്താൻ പറ്റില്ല .A CASE STUDY.GO(RT)4008/2021/GEDN DT:11/09/2021
  •  HEADMASTER CANNOT BE REVERTED AS ASST TEACHER ON ACCOUNT OF HEALTH OR OTHER REASONS

 

No comments: