SANCTIONING GRADE RECKONING AIDED SCHOOL SERVICE:REG
GO(MS)74/2025/FIN DT:26/04/2025
"പൊതു വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകരുടെ മുൻകാല എയ്ഡഡ് സ്കൂൾ സേവനം പരിഗണിച്ചു സർക്കാർ സർവ്വീസിൽ ഹയർ ഗ്രേഡ് അനുവദിക്കാവുന്നതാണെന്നും എന്നാൽ സർക്കാർ സേവനത്തിൽ പ്രൊബേഷൻ പൂർത്തിയാക്കുന്ന മുറക്ക് ടി തീയതി മുതൽ മാത്രമേ ഹയർ ഗ്രേഡ് അനുവദിക്കാനാകൂവെന്നും ഇപ്രകാരം ലഭിക്കുന്ന ഗ്രേഡിൻ്റെ സാമ്പത്തികാനുകൂല്യം പ്രൊബേഷൻ പൂർത്തീകരിച്ച തീയതി മുതൽക്കേ സാധ്യമാകൂ എന്നും സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു."
No comments:
Post a Comment