SCHOOL ADMISSION WITHOUT TC FROM UNRECOGNISED SCHOOL:GUIDELINES ISSUED:GO(RT)3451/2025/GEDN DT:23.05.2025
- SCHOOL ADMISSION WITHOUT TC FROM UNRECOGNISED SCHOOL:GUIDELINES ISSUED:
- GO(RT)3451/2025/GEDN DT:23.05.2025
- അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടി.സി. ലഭ്യമാകാത്ത സാഹചര്യത്തിൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്സ് അടിസ്ഥാനത്തിലും ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും (എല്ലാ വിഷയങ്ങൾക്കും വകുപ്പ് തയ്യാറാക്കുന്ന ചോദ്യ പേപ്പർ ഉപയോഗിച്ച് ഒരു ടൈം ടേബിളിൻ്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഓഫീസറുടെ മേൽ നോട്ടത്തിൽ നിർബന്ധമായും പരീക്ഷ നടത്തി) അടിസ്ഥാനത്തിലും 2025-2026 അധ്യയന വർഷം കൂടി പ്രവേശനത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.


2 comments:
Insightful post! Our boomi course
helps you connect apps, automate workflows, and gain enterprise-ready skills.
Fantastic read! The dell boomi training online
provides all the essentials you need to efficiently manage cloud integrations and automate business processes—an invaluable skill for any tech professional.
Post a Comment